Tag: india

spot_imgspot_img

രുചിര കാംബോജ് ഇനി ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നയതന്ത്രജ്ഞ രുചിര കാംബോജിനെ തെരഞ്ഞെടുത്തു. ഭൂട്ടാനിലെ അംബാസഡറായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1987 ബാച്ചിലെ ഉദ്യോഗസ്ഥയാണ് രുചിര. യുഎൻ പ്രതിനിധിയായി ഉടന്‍ തന്നെ ചുമതല...

യോഗയെന്നാല്‍ സമാധാനമെന്ന് പ്രധാനമന്ത്രി; നമസ്തേ ഇന്ത്യയെന്ന് ലോകം

'മനുഷ്യത്വത്തിനായുള്ള യോഗ' എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ...

ഇന്ത്യയിലേക്കുളള യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ മാസം ആദ്യം സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഇന്ത്യയ്ക്കൊപ്പം തുര്‍ക്കി, എത്യോപ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയ വിലക്കും സൗദി പിന്‍വലിച്ചു. അതേസമയം...

രാജ്യത്ത് അനധികൃത പാർക്കിംഗ് വിവരം നൽകുന്നവർക്ക് 500 രൂപ പാരിതോഷികം

രാജ്യത്ത് അനധികൃത പാർക്കിംഗ് ശ്രദ്ധയിൽ പെട്ടാൽ വിവരം നൽകുന്നവർക്ക് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. റോഡുകളിൽ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന്റെ ഭാഗമായി കർശനമായ നടപടി സ്വീകരിക്കുന്നതിന്റെ...

ഇന്ത്യയിൽ വാഹന ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചു

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരുമെന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. കാറുകളുടെ പ്രീമിയം നിരക്ക് ഉയരുന്നത് ഇങ്ങനെ : 1000 സിസി - 2094...

ഇന്ത്യയിലേക്ക് യാത്രാവിലക്ക് തുടരുമെന്ന് സൗദി ജാവാസാത്

സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യയുൾപ്പടെ 16 രാജ്യത്തേക്കുളള യാത്രാവിലക്ക് തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീ‍ഴിലുളള പാസ്പോര്‍ട്ട് ജനനല്‍ ഡയറക്ടറേറ്റ് ജവാസാത്തിന്‍റെ അറിയിപ്പ്. അറേബ്യന്‍ രാജ്യങ്ങൾ ഒ‍ഴികെയുളള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സൗദി...