Tag: india

spot_imgspot_img

ഇന്ത്യ – യുഎഇ ചരിത്രബന്ധം വ്യക്തമാക്കി സ്മാരക സ്റ്റാമ്പ്

ഇന്ത്യയും യുഎഇയും തമ്മിലുളള നയതന്ത്ര ബന്ധത്തിന്‍റെ അമ്പത് വര്‍ഷങ്ങളുടെ സൂചകമായി സ്മാരക സ്റ്റാമ്പ്. എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ്, ഇന്ത്യ പോസ്റ്റുമായി സഹകരിച്ചാണ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയത്. എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് സിഇഒ അബ്ദുല്ല...

ചിലവ് കുറയ്ക്കാൻ യാത്ര ഒമാൻ വഴി; ടിക്കറ്റ് നിരക്ക് ഉയർന്നതാണ് കാരണം

യുഎഇയിൽ നിന്ന് വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി ആയതോടെയാണ് യാത്രക്കാർ മറ്റു മാർഗങ്ങൾ തേടുന്നത്. ചുറ്റിക്കറങ്ങി ഒമാൻ വഴി ഇന്ത്യയിൽ എത്തിയാൽ മൂന്നിലൊന്ന് പണം ലാഭിക്കാം. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പോകാൻ കുതിച്ചുയർന്ന...

യുഎസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് ഇന്ത്യ

യുഎസ് പുറത്തുവിട്ട മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇന്ത്യയെ മനസിലാക്കാതെയുള്ള റിപ്പോർട്ടാണിതെന്നും കുറ്റപ്പെടുത്തൽ. പ്രത്യേക ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രസ്താവനകള്‍ തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി...

രാജ്യം മുഴുവൻ കാലവർഷം വ്യാപിച്ചതായി കാലാവസ്ഥ കേന്ദ്രം

രാജ്യം മുഴുവൻ കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണ എത്തിച്ചേരേണ്ടതിന് ആറ് ദിവസം നേരത്തെ ഇത്തവണ കാലവർഷം വ്യാപിച്ചു. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ...

യുഎഇ – ഇന്ത്യ ബന്ധം ദൃഢമാക്കി മോദിയുടെ സന്ദര്‍ശനം

ജി 7 ഉച്ചകോടിയ്ക്ക് ശേഷം യുഎഇയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് ലഭ്യമായത് ഊഷ്മള സ്വീകരണം. അബുദാബി വിമാനത്താവളത്തിലെത്തിയെ നരേന്ദ്രമോദിയെ യുഎഇ പ്രസിഡന്‍റേ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍ നേരിട്ടെത്തി സ്വീകരിച്ചു. ഊഷ്മളമായ...

ഇന്ത്യയെ ആശങ്കയുളള രാജ്യമായി കണക്കാക്കണമെന്ന് യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം

മതസ്വാതന്ത്ര്യത്തില്‍ ഇന്ത്യയെ ആശങ്കയുളള രാജ്യമായി കണക്കാക്കാന്‍ നടപടിവേണമെന്ന് യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം. ഡെമോക്രാറ്റിക് അംഗം ഇല്‍ഹാന്‍ ഉമറാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ അംഗങ്ങളായ റഷീദ തയ്ബ് , ജുവാന്‍ വര്‍ഗാസ് എന്നിവര്‍...