Tag: india

spot_imgspot_img

ജി 20 ഉച്ചകോടിയിൽ അതിഥിരാജ്യമായി യുഎഇയെ ക്ഷണിച്ച് ഇന്ത്യ

അടുത്ത വര്‍ഷം ഇന്ത്യയിൽ നടക്കുന്ന ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ യുഎഇ അതിഥി രാജ്യമായി പങ്കെടുക്കും. ഇന്ത്യയുടെ അധ്യക്ഷതയില്‍ ഡെല്‍ഹിയിലാണ് ഉച്ചകോടി. 2023 സെപ്റ്റംബർ ഒൻപത്, പത്ത് തിയതികളിലായി ഡൽഹിയിൽ വച്ചാണ് ഉച്ചകോടി...

നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന്‍ പകരം വീട്ടി; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വി

ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് പാകിസ്ഥാന്‍ പകരം വീട്ടി. സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. അവാസ ഓവര്‍ വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഒരു പന്ത് ബാക്കി നില്‍ക്കേ...

ഇന്ത്യ യുഎഇ സാംസ്കാരിക സഹകരണത്തിന് കരാര്‍; എസ് ജയശങ്കറിന്‍റെ സന്ദര്‍ശനത്തിന് സമാപനം.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയങ്കറിന്‍റെ മൂന്ന് ദിവസം നീണ്ട യുഎഇ സന്ദര്‍ശനത്തിന് സമാപനം. വ്യാവസായ പ്രതിരോധ നയതന്ത്ര മേഖലയില്‍ ഇരുരാജ്യങ്ങലും തമ്മില്‍ കൂടുതല്‍ സഹകരണത്തിന് തുടക്കമിട്ടാണ് എസ് ജയശങ്കറിന്‍റെ മടക്കം. വിവിധ തലങ്ങളിലെ കൂടിക്കാ‍ഴ്ചകൾക്ക്...

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎഇയില്‍; നയതന്ത്ര വ്യാപാര ചര്‍ച്ചകൾക്ക് തുടക്കം

ഇന്ത്യ യുഎഇ സഹകരണവും വ്യാപാരബന്ധവും ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎഇയിലെത്തി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം യുഎഇയിലെത്തിയ കേന്ദ്ര മന്ത്രിയ്ക്ക് വിപുലമായ സ്വീകരണമാണ് യുഎഇ...

ഏഷ്യാകപ്പില്‍ തുടര്‍വിജയം തേടി ഇന്ത്യ ഇന്ന് ഹോങ്കോങിനെതിരേ

ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മത്സരം. ഹോങ്കോങിനെയാണാ നേരിടുന്നത്. രാത്രി 7.30നാണ് മല്‍സരം ആംരിഭിക്കുക. അന്താരാഷ്ട്ര ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ ഹോങ്കോങിനെതിരേ അനായാസ ജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇന്നത്തെ മത്സരവും ജയിച്ച് സൂപ്പര്‍...

ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

അവസാന നിമിഷം വരെ ആവേശ്വോജ്വലമായിരുന്നു ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. ഒടുവില്‍ രണ്ടുപന്ത് ബാക്കിനില്‍ക്കേ ഹര്‍ദ്ദീക് പാണ്ഡ്യ പറത്തിയ സിക്സറോടെ ഇന്ത്യയ്ക്ക് വിജയം. 5 വിക്കറ്റിന് പാകിസ്ഥാനെ പരാജയപ്പെടുത്തി ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. 29 പന്തിൽ...