Tag: india

spot_imgspot_img

ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയേക്കും; വിമാനത്താവളങ്ങളില്‍ 2 ശതമാനം പരിശോധന

ഉയർന്ന കോവിഡ് കേസുകളുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് കോവിഡ് -19 നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി സൂചന. വെള്ളിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇത് സംബന്ധിച്ച്...

കോവിഡ് ജാഗ്രതയിൽ രാജ്യം: വിമാനത്താവളങ്ങളിൽ കർശന പരിശോധന

ചൈനയിൽ വ്യാപിക്കുന്ന കോവിഡ് വകഭേദം ബിഎഫ് .7 ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ് രാജ്യം. നാളെ മുതൽ രാജ്യത്തേയ്ക്ക് എത്തുന്ന വിമാനങ്ങളിലെ രണ്ടുശതമാനം വീതം യാത്രക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. റാൻഡം പരിശോധനയ്ക്ക്...

ഇന്ത്യ- യുഎഇ ബന്ധം വിശാലമാകുന്നു; സാധ്യതകൾ അവലോകനം ചെയ്ത മന്ത്രിമാർ

ഇന്ത്യ- യുഎഇ ബന്ധം വിശാലമാക്കുന്നതിന്റെ സാധ്യതകൾ ചര്‍ച്ചചെയ്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദും. അബുദാബിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഫെബ്രുവരിയിൽ...

പ്രവാസികൾക്ക് ആശ്വാസം: എയർ സുവിധ രജിസ്ട്രേഷൻ ഒഴിവാക്കി ഇന്ത്യ

കോവിസ് പ്രതിരോധത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന എയർ സുവിധ രജിസ്ട്രേഷൻ കേന്ദ്ര സർക്കാർ ഒഴിവാക്കി. നവംബർ 22 മുതൽ യാത്രക്കാർക്ക് എയർ സുവിധ രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് സിവിൽ ഏവിയേഷൻ...

ഇന്ത്യക്കാർക്ക് സൗദി വിസയ്ക്കായി ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട

സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ നിലവിൽ ആവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ ആവശ്യമില്ലെന്ന് ഇന്ത്യയിലെ സൗദി എംബസി. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും...

ഇന്ത്യക്കാര്‍ക്ക് 3,000 വിസകള്‍ അനുവദിക്കുമെന്ന് ഋഷി സുനക്

ഇന്ത്യക്കാര്‍ക്ക് പ്രതിവർഷം 3,000 വിസകൾ അനുവദിക്കുമെന്ന് ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യക്കാരായ യുവ പ്രൊഫഷണലുകൾക്ക് യുകെയിൽ ജോലി ചെയ്യാനാണ് വിസ നൽകുക. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര...