Tag: india

spot_imgspot_img

സമൂഹമാധ്യമങ്ങളിലെ കുപ്രചരണങ്ങളെ പാടെ അവഗണിക്കുന്നതായി എം എ യൂസഫലി

സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ തന്നെ വിറ്റ് കാശുണ്ടാക്കുകയാണെന്ന് പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. തൻ്റെ ഫോട്ടോ വച്ച് പരസ്പര ബന്ധമില്ലാത്ത കാര്യം പറഞ്ഞ് സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ ഇട്ട്...

ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളില്‍ ഇന്ത്യക്ക് എട്ടാം സ്ഥാനം

ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് എട്ടാം സ്ഥാനമെന്ന് റിപ്പോർട്ട്. സ്വിസ് കമ്പനിയായ IQAir പുറത്തിറക്കിയ 2022ലെ ‘വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ്’ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളുടെ...

ഇന്ത്യ ലോകകപ്പ് ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിൽ

ആശങ്കകൾക്ക് വിരാമമിട്ട് ഇന്ത്യ ലോകകപ്പ് ടെസ്റ്റ് ക്രിക്കറ്റിൻ്റെ ഫൈനലിൽ പ്രവേശിച്ചു. ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ ശ്രീലങ്ക പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു...

ഓസ്കറിൽ പുതുചരിത്രമെഴുതി ഇന്ത്യ; ‘നാട്ടു നാട്ടു’വിനും ‘ദ് എലിഫന്റ് വിസ്പറേഴ്സിനും’ നേട്ടം

ഓസ്കറിൽ ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടിയ നാട്ടു നാട്ടു ഇന്ത്യയ്ക്ക് അഭിമാനമാകുന്നു. മികച്ച ഡോക്യുമെൻ്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫൻ്റ് വിസ്പറേഴ്സ്’ പുരസ്കാരം നേടി. കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി...

ഇന്ത്യ കുവൈത്ത് ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്ന് പുതിയ ഇന്ത്യൻ അംബാസഡർ

സാംസ്കാരിക പരമായും വാണിജ്യപരമായി കുവൈത്തും ഇന്ത്യയും തമ്മിൽ അഭേദ്യമായ ബന്ധമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക. പുതിയ പദവിയുമായി ബന്ധപ്പെട്ട യോഗ്യത പത്രം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിരീടാവകാശി ഷെയ്ഖ്...

കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാൻ്റിംഗ്

കോഴിക്കോട് - ദമാം എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിന്തിരമായി തിരിച്ചിറക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്.യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ...