Tag: india

spot_imgspot_img

ഇ-വിസ, ഇ​ന്ത്യ​യി​ൽ​ നി​ന്ന് സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്രാ ​ന​ട​പ​ടി​ക​ൾ ദു​ഷ്ക​രമാവുന്നു എന്ന് റിപ്പോർട്ട്‌

ഇ-​വി​സ സം​വി​ധാ​നം നിലവിൽ വ​ന്ന​തോ​ടെ ഇന്ത്യ​യി​ൽ​ നി​ന്ന് സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്രാ​ നട​പ​ടി​ക​ൾ ബുദ്ധിമുട്ടിലാവുന്നു എന്ന് റി​പ്പോ​ർ​ട്ട്. വി​സി​റ്റി​ങ്, ടൂ​റി​സ്റ്റ്, ബി​സി​ന​സ് വി​സ​ക​ളി​ൽ സൗ​ദി​യി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​വ​രു​ടെ വി​ര​ല​ട​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന...

ഇന്ത്യയിൽ ഡ്രോൺ വഴി രക്തമെത്തിക്കുന്ന പദ്ധതിയുടെ ട്രയൽ റൺ വിജയം 

അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും പെട്ടുപോകുന്ന രോഗികൾക്ക് അതിവേഗം രക്തമെത്തിക്കുന്ന പദ്ധതിയുമായി ഇന്ത്യ. ഡ്രോൺ വഴി രക്തമെത്തിക്കുന്ന 'ഐ ഡ്രോൺ 'പദ്ധതിയുടെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഇതുവഴി വിദൂര ആശുപത്രികളിൽ...

പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന 199 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മെയ്‌ 12 ന് മോചിപ്പിക്കും

പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന 199 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മെയ് 12 ന് മോചിപ്പിക്കും. എന്നാൽ പാക്ക് ജയിലിൽ കഴിഞ്ഞിരുന്ന സുൾഫിക്കർ എന്ന ഇന്ത്യക്കാരൻ കറാച്ചിയിലെ ആശുപത്രിയിൽ വച്ച് മരിച്ചു. കഴിഞ്ഞയാഴ്ച പനിയും നെഞ്ചുവേദനയും...

ഇന്ത്യ- ബഹ്റൈൻ സംയുക്ത ടൂറിസത്തിന് ചർച്ചകൾ

ടൂറിസം രംഗത്തെ സാധ്യതകൾ വിലയിരുത്തി ഇന്ത്യ – ബഹ്‌റൈൻ പ്രതിനിധി സംഘം. ബഹ്‌റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജഫാർ അൽ സെറാഫി, ഇന്ത്യൻ പ്രതിനിധി സംഘാംഗമായ ഗോവൻ ടൂറിസം മന്ത്രി രോഹൻ...

14 മൊബൈൽ മെസഞ്ചർ ആപ്പുകൾ നിരോധിച്ചു

പതിനാല് മൊബൈൽ മെസഞ്ചർ ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. സുരക്ഷാ ഭീഷണിയെത്തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. സുരക്ഷാ രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശത്തെ തുടർന്നാണ് നടപടി. നിരോധിച്ച ആപ്പുകൾ രാജ്യത്തെ നിയമങ്ങൾ അനുസരിക്കുന്നില്ലെന്നാണ് കേന്ദ സർക്കാരിന്റെ കണ്ടെത്തൽ....

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇനി ഇന്ത്യ

ഇന്ത്യ ഇനി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന് അറിയപ്പെടും. യു.എൻ ജനസംഖ്യ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഇതുപ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യയെങ്കിൽ 142.86...