Tag: india

spot_imgspot_img

ഒമാനും ഇന്ത്യയും ബഹിരാകാശ മേഖലയിൽ സഹരിക്കാനൊരുങ്ങുന്നു

ഒമാനും ഇ​ന്ത്യ​യും ബഹിരാകാശ മേഖലയിൽ സഹകരിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് സ്പേ​സ് റി​സ​ർ​ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​എ​സ്.​ആ​ർ.​ഒ) ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥും പ്ര​തി​നി​ധി സം​ഘ​വും ഒ​മാ​ൻ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ഈ​ദ്​ ഹ​മൂ​ദ്...

ടീം ഇന്ത്യയുടെ വിൻഡീസ് പര്യടനം ജൂലായ് 12ന് ആരംഭിക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം ജൂലായ് 12 ആരംഭിക്കും. ബി.സി.സി.ഐ ആണ് പര്യടനത്തിന്റെ മത്സരക്രമം പുറത്തുവിട്ടത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനമത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. ആദ്യ...

വനിതകളുടെ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി കിരീടം സ്വന്തമാക്കി ഇന്ത്യ

വനിതകളുടെ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി കിരീട നേട്ടവുമായി ഇന്ത്യ. ഫൈനൽ മത്സരത്തിൽ നാല് തവണ ജേതാക്കളായ ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യ കിരീടം നേടിയത്. ആദ്യമായാണ്...

ഇന്ത്യക്ക് കാലിടറുന്നു; ഓസീസിന് വിജയ സാധ്യത

ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഓസീസ് കിരീടം ഏറെക്കുറെ ഉറപ്പിച്ചു. 444 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം. നാലാം ദിനം പിച്ചിലുണ്ടായ അപ്രതീക്ഷിത ബൗൺസ് ആഞ്ചാം ദിനവും ആവർത്തിച്ചാൽ ഇന്ത്യയുടെ നില...

ഇന്ത്യ-ആസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ബിജെപി പ്രവർത്തകർ പാർട്ടി പതാക ഉയർത്തിയതിനെതിരെ രൂക്ഷ വിമർശനം 

ഇന്ത്യ-ആസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ ബി.ജെ.പി പ്രവർത്തകർ പാർട്ടി പതാക ഉയർത്തിയതിനെതിരെ രൂക്ഷ വിമർശനം. ഇന്ത്യൻ ടീമിന് പിന്തുണയുമായി ഓവൽ സ്റ്റേഡിയത്തിലെത്തിയ ബി.ജെ.പി പ്രവർത്തകരാണ് പാർട്ടി പതാക...

മക്ക റൂട്ട് ഇനീഷ്യേറ്റിവിന്റെ ഭാ​ഗമാകാതെ ഇന്ത്യ; ദുരിതമനുഭവിച്ച് ഹജ്ജ് തീർത്ഥാടകർ

ഹജ്ജ് തീർത്ഥാടകർക്ക് സൗദിയിലെ ഇമിഗ്രേഷൻ നടപടികൾ മാതൃരാജ്യത്തുതന്നെ പൂർത്തിയാക്കാൻ സാധിക്കുന്ന മക്ക റൂട്ട് ഇനീഷ്യേറ്റീവിന്റെ ഭാ​ഗമാകാതെ ഇന്ത്യ. ഇതുമൂലം ഹജ്ജ് തീർത്ഥാടകർ ദുരിതമനുഭവിക്കുകയാണ്. തീർത്ഥാടകർക്ക് സൗദിയിലെ ഇമിഗ്രേഷനിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. 2019-ൽ ഇന്ത്യ...