Tag: Independence day

spot_imgspot_img

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്കും ജനങ്ങൾക്കും ആശംസകൾ അറിയിച്ച് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്...

ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം; ആശംസകൾ നേർന്ന് ഒമാൻ ഭരണാധികാരി

78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് ഇന്ത്യ. ഈ അവസരത്തിൽ ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനും ഇന്ത്യൻ ജനതയ്ക്കും ആശംസകൾ നേർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ഇന്ത്യൻ പ്രസിഡൻ്റിന് ആയുരാരോഗ്യവും സന്തോഷങ്ങളും...

78-മത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ ഇന്ത്യ; ചെങ്കോട്ടയില്‍ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി

78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ ഇന്ത്യ. ചെങ്കോട്ടയിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി. പിന്നീട് സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്‌മരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. 'വികസിത ഭാരതം @2047' എന്നതാണ്...

സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടത്, ഒരു പ്രത്യേക വിഭാ​ഗത്തിലേയ്ക്ക് ചുരുക്കപ്പെടരുത്; മുഖ്യമന്ത്രി പിണറായി വിജയൻ

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് സേനാ വിഭാഗങ്ങളുടെയും സ്വാതന്ത്ര്യദിന പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കുകയും സ്വാതന്ത്ര്യദിന...

രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം, പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘർഷം തുടരുന്ന മണിപ്പൂരിനെ പരാമർശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസം​ഗിച്ചത്. രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്നും സമാധാനത്തിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂവെന്നും പ്രധാനമന്ത്രി...

77-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യ. ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. പതാക ഉയരുന്നതോടൊപ്പം വ്യോമസേനയുടെ അത്യാധുനികമായ രണ്ട് ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. തുടർന്ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന...