Tag: Income tax

spot_imgspot_img

സന്തോഷ വാർത്ത! വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തില്ലെന്ന്​​ വ്യക്തമാക്കി യുഎഇ ധനകാര്യ മന്ത്രാലയം

വ്യക്തികൾക്ക് ആദായനികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ച ആലോചനകൾ നടക്കുന്നില്ലെന്ന് വ്യക്തമാക്കി യുഎഇ ധനകാര്യ മന്ത്രാലയം. അറബ് നാണയ നിധിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറബ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....

ഏറ്റവും കൂടുതൽ നികുതി അടച്ച അക്ഷയ് കുമാറിന് ആദായ നികുതി വകുപ്പിന്റെ അനുമോദനം

വിനോദ വ്യവസായത്തിലുള്ളവരിൽ ഏറ്റവും കൂടുതൽ കൃത്യമായി നികുതി അടച്ച വ്യക്തിയായി ബോളിവുഡ് താരം അക്ഷയ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. വലിയ തുക നികുതി കൃത്യമായി അടയ്‌ക്കുന്നതിന് താരത്തെ അഭിനന്ദിച്ച് ആദായനികുതി വകുപ്പ് ബഹുമതി പത്രം...