Tag: inauguration

spot_imgspot_img

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം; ഉദ്ഘാടനം നിർവ്വഹിച്ച് ഭരണാധികാരി

43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയ്ക്ക് തുടക്കമായി. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തക മേള ഉദ്ഘാടനം ചെയ്തത്. ഷാർജ എക്‌സ്പോ സെൻ്ററിൽ നവംബർ...

പാരീസിലേയ്ക്ക് ഉറ്റുനോക്കി ലോകം; ഒളിംപിക്‌സിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം

ലോകം ഉറ്റുനോക്കുന്ന പാരീസ് ഒളിംപിക്‌സിന് ഇന്ന് തിരിതെളിയും. ഒരു നൂറ്റാണ്ടിന് ശേഷം ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിൻ്റെ ആവേശത്തിലാണ് പാരിസ് നഗരം. 33-ാം ഒളിംപിക്‌സിൻ്റെ ഉദ്ഘാടനച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ്...

കൽബയിലെ അൽ ഹെഫയ്യ തടാകം, ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു 

കൽബയിലെ അൽ ഹെഫയ്യ തടാകം ഉദ്ഘാടനം ചെയ്തു. ഷാർജ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഷാർജ കിരീടാവകാശിയും ഷാർജ...

ചെന്നൈക്ക് വിജയത്തുടക്കം; ഉദ്ഘാടന മത്സരത്തിൽ ആർസിബിയെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു

ഐപിഎല്ലിൽ വീണ്ടും അരങ്ങ് തകർക്കാനുറച്ച് ചെന്നൈ സൂപ്പർ കിങ്സ്. 17-ാം സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് തകർത്തത്. ആർസിബി ഉയർത്തിയ...

ഫെറിയെത്തി!! ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു

ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി കൊച്ചിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. തൂത്തുകുടിയില്‍ നിന്ന് ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ഫെറി ഫ്ലാഗ് ഓഫ് ചെയ്തത്. ഭാവി ഇന്ധന സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ നിര്‍ണായക...

വെണ്ണക്കല്ലിൽ തീർത്ത സൗധം! ലോകാത്ഭുതമാകാനൊരുങ്ങി ബാപ്സ് ഹിന്ദു മന്ദിർ

ലോകാത്ഭുതമായ താജ് മഹൽ എല്ലാവർക്കും ഒരു കൗതുകമാണ്. ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ നിർമ്മിതിയായ താജ് മഹൽ ഇന്ത്യൻ-പേർഷ്യൻ-ഇസ്ലാമിക ശൈലികൾ സമുന്വയിപ്പിച്ച മു​ഗൾ വാസ്തുവിദ്യയുടെ കരവിരുതാണ്. ഇതിനോട് കിടപിടിക്കാൻ ഇനിയൊരു കെട്ടിടത്തിനും...