Tag: import

spot_imgspot_img

സെപ കരാറും ആഭരണകയറ്റുമതിയും; ജിജെസി നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

സെപ കരാറിന് കീഴിലുള്ള ജ്വല്ലറി കയറ്റുമതിയിലെ നേട്ടങ്ങളെക്കുറിച്ച് ഇന്ത്യൻ ജ്വല്ലറികളെ ബോധവത്കരിക്കുന്നതിനായി ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിൻ്റെ (ജിജെസി) നേതൃത്വത്തിൽ ദുബായിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഹയാത്ത് റീജൻസിയിൽ...

യുഎഇയിൽ മയക്കുമരുന്ന് വിതരണം തടയാൻ നീക്കം; പുതിയ കൌൺസിൽ രൂപീകരിക്കും

രാജ്യത്ത് മയക്കുമരുന്ന് ഇറക്കുമതിയും വിതരണവും നിയന്ത്രിക്കുന്നതിന് ലഹരി വിരുദ്ധ കൌൺസിൽ രൂപീകരിക്കാൻ അനുമതി നൽകി യുഎഇ കാബിനറ്റ്. അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനും ഫെഡറൽ മന്ത്രാലയങ്ങളും പ്രാദേശിക അധികാരികളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമായാണ് തീരുമാനം....

യുഎഇയില്‍ ഇറക്കുമതി ചിലവ് കുറയുന്നു. ഭക്ഷ്യ ഉല്‍പ്പന്നങ്ങൾക്ക് വില കുറയുമെന്ന് സൂചന

കണ്ടെയ്നർ ലഭ്യത വർധിച്ചതോടെ യുഎഇയിലെ ഇറക്കുമതി ചിലവ് കുറഞ്ഞതായി റിപ്പോര്‍ട്ടുകൾ. ഇതോടെ നിത്യോപയോഗ സാധനങ്ങ‍ളുടെ വിലയില്‍ പ്രകടമായ വിലക്കുറവ് ലഭ്യമാകുമെന്ന് നിഗമനം. അരി, ശീതീകരിച്ച കോഴിയിറച്ചി (ഫ്രോസൺ ചിക്കൻ), പാചക എണ്ണ എന്നിവയ്ക്ക്...

മെയ്ക് ഇൻ ദ എമിറേറ്റ് പദ്ധതിക്ക് ആക്കം കൂട്ടി യുഎഇ

മെയ്ക് ഇൻ ദ എമിറേറ്റ് പദ്ധതിക്കു ആക്കം കൂട്ടാൻ യുഎഇ മന്ത്രസഭാ യോഗത്തിന്റെ തീരുമാനം. ഇതിന്‍റെ ഭാഗമായി യുഎഇയിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്താൽ വൻതുക നികുതി ഈടാക്കുന്ന പുതിയ കസ്റ്റംസ് നിയമത്തിന്...

എഞ്ചിനീയറിംഗ് രംഗത്ത് ഇന്ത്യ-യുഎഇ സഹകരണം; കയറ്റുമതി വര്‍ദ്ധിപ്പിക്കും

ഇന്ത്യയില്‍നിന്നുളള എഞ്ചിനീയറിംഗ് കമ്പനികൾക്ക് മികച്ച ബിസിനസ് അവസരങ്ങളൊരുക്കി യുഎഇ. ദുബായിലുളള കമ്പനികളുമായി സഹകരിച്ച് വ്യാപാരവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കാന്‍ ധാരണയായി. ഇന്ത്യന്‍ എംബസിയും ദുബായ് ചേംബറും ചേര്‍ന്ന് സംഘടിപ്പിച്ച വ്യാപാര സംഗമത്തിലാണ് തീരുമാനം. കയറ്റുമതിയുടെ കണക്കുകൾ ഇന്ത്യയും...

പക്ഷിപനി : പോളണ്ടിൽ നിന്നും കോഴി ഇറക്കുമതി നിർത്തി സൗദി

പോളണ്ടിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കോഴിയും, മുട്ടയും മറ്റ് അനുബന്ധ സാധനങ്ങളും ഇറക്കുമതി ചെയ്യുന്നത് സൗദി താൽക്കാലികമായി നിർത്തി വച്ചു. പോളണ്ടിലെ വിൽകോപ്പോൾസ്കി മേഖലയിൽ പക്ഷിപനി രൂക്ഷമായതിനെ തുടർന്ന് ലോക മൃഗാരോഗ്യ സംഘടനയുടെ...