Tag: Imam al fareez project

spot_imgspot_img

‘ഇമാം അൽ ഫരീജ്’, കുട്ടികൾക്ക് ഇമാം പരിശീലനം നൽകാനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ദുബായ് 

കുട്ടികൾക്ക് ഇമാം പരിശീലനം നൽകാൻ ഇമാം അൽ ഫരീജ് പദ്ധതിക്ക് തുടക്കമിട്ട് ദുബായ്. പുണ്യ റമദാൻ മാസത്തിൽ ദുബായ് കിരീടാവകാശിയാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്. പുതുതലമുറക്ക് ഇസ്ലാമിക സാംസ്‌കാരിക മൂല്യങ്ങൾ പകർന്ന് നൽകി...