Tuesday, September 24, 2024

Tag: Illegal fishing

നിരോധിത മത്സ്യബന്ധനം; ബഹ്റൈനിൽ പിടിയിലായ നാല് ഇന്ത്യക്കാരെ നാടുകടത്തും

ബഹ്റൈനിൽ നിരോധിത മത്സ്യബന്ധനത്തിലേർപ്പെട്ട ബഹ്റൈൻ പൗരനും നാല് ഇന്ത്യൻ വംശജരും പിടിയിൽ. ചെമ്മീൻ പ്രജനന കാലത്ത് നിരോധിച്ചിട്ടുള്ള മത്സ്യ ബന്ധനത്തിൽ ഏർപ്പെടുകയും നിരോധിത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുകയും ...

Read more

അയക്കൂറയെ തൊട്ടാൽ പിടിവീഴും; ദോഹയിൽ അയക്കൂറയെ പിടിച്ചാൽ 5,000 റിയാൽ പിഴ ചുമത്തുമെന്ന് ന​ഗരസഭ

പ്രജനന കാലത്തെ മീൻപിടിത്തം തടയുന്നതിന്റെ ഭാ​ഗമായി കർശന മാർ​ഗനിർദേശവുമായി ദോഹ ന​ഗരസഭ. കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി അയക്കൂറയെ (കിങ് ഫിഷ്) പിടിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് നഗരസഭാ മന്ത്രാലയത്തിലെ ഫിഷറീസ് ...

Read more

ഒമാനിൽ നെയ്മീൻ പിടിക്കുന്നതിന് ഓഗസ്റ്റ് 15 മുതൽ വിലക്ക്, രണ്ട് മാസത്തേക്ക് നിരോധനം നീളും 

ഒമാന്റെ സ​മു​ദ്ര​ ഭാ​ഗ​ത്ത് നി​ന്ന് ചെ​റി​യ​ നെ​യ്​​മീ​ൻ (അ​യ​ക്കൂ​റ) പി​ടി​ക്കു​ന്ന​തി​ന്​ ഈ ​മാ​സം 15 മു​ത​ൽ വി​ല​ക്കേർപ്പെടുത്തി. രണ്ട് മാ​സ​ത്തേ​ക്കാ​ണ്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ നി​രോ​ധ​നം ഏ​ർ​​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഏ​റെ ജ​ന​പ്രി​യ​മാ​യ ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist