Tag: illegal

spot_imgspot_img

യു.എ.ഇയിലെ പൊതുമാപ്പ് ഞായറാഴ്ച മുതൽ; അപേക്ഷകൾ സമർപ്പിക്കാൻ മൂന്ന് വഴികൾ

യുഎഇയിൽ വിസ കാലാവധി കഴിഞ്ഞ താമസക്കാർക്കും സന്ദർശകർക്കും ഞായറാഴ്ചമുതൽ ആരംഭിക്കുന്ന പൊതുമാപ്പിന് മൂന്ന് ചാനലുകളിലൂടെ അപേക്ഷിക്കാമെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജിഡിആർഎഫ്എ)യിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു....

അനധികൃത മാലിന്യനിക്ഷേപം; 20,000 ദിർഹം പിഴ ഈടാക്കി അജ്‌മാൻ

അനധികൃതമായി മാലിന്യം നിക്ഷേപിച്ച കുറ്റത്തിന് കമ്പനിക്ക് 20,000 ദിർഹം പിഴ ഈടാക്കി. അജ്‌മാൻ മുനിസിപ്പാലിറ്റിയുടേതാണ് നടപടി. പൊതുമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിനാണ് സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയത്. നിർമ്മാണ സാമഗ്രികൾ ഉൾപ്പടെയുളള മാലിന്യമാണ് നിശ്ചിത...

കുവൈത്ത് തീപിടിത്തം; അനധികൃത കെട്ടിടങ്ങളിൽ താമസിക്കുന്നവരെ നാടുകടത്താൻ ഉത്തരവ്

നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത താമസസ്ഥലങ്ങളിൽ താമസിക്കുന്ന പ്രവാസികളെ മൂന്നോ നാലോ ദിവസത്തിനകം നാടുകടത്തുമെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചു. പാർപ്പിട ചട്ടങ്ങൾ പാലിക്കുന്നതിനും എല്ലാ താമസക്കാർക്കും സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധ...

പരിശോധന ശക്തം; നിയമ ലംഘനങ്ങൾക്ക് കനത്ത ശിക്ഷയുമായി കുവൈത്ത്

തൊഴില്‍ നിയമ ലംഘകരേയും താമസ നിയമലംഘകരേയും കണ്ടെത്തി നാടുകടത്തുന്നതിനുള്ള പരിശോധന കുവൈറ്റില്‍ ശക്തമായി തുടരുന്നു. ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി കമ്മിറ്റി ഡിപ്പാര്‍ട്ട്‌മെൻ്റ് എന്നിവ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധനാ...

ശമ്പളക്കാരായ ഭിക്ഷാടകർക്കെതിരേ ജാഗ്രത വേണമെന്ന് യുഎഇ

ഷാർജ എമിറേറ്റിൽ അനധികൃതമായി നടക്കുന്ന ഭിക്ഷാടനത്തിനെതിരേ പൊലീസ് നടപടികൾ മുന്നോട്ട്. എമിറേറ്റിലെ താമസക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സാമ്പത്തിക തട്ടിപ്പായി കണക്കിലെടുത്താണ് പൊലീസ് നടപടികൾ. റമദാൻ കാലത്തെ ഭിക്ഷാടനത്തിനെതിരേ പൊലീസ് കഴിഞ്ഞ ദിവസം ക്യാമ്പൈനും...

അനധികൃത ടാക്സികൾ ഒ‍ഴിവാക്കണം; പൊതുഗതാഗതത്തെ ആശ്രയിക്കണമെന്ന് അബുദാബി

അ​ന​ധി​കൃ​ത ടാ​ക്‌​സി​ക​ൾക്കെതിരേ വീണ്ടും മുന്നറിയിപ്പുമായി അബുദാബി. സു​ര​ക്ഷി​ത​മാ​യ യാ​ത്ര​ക്ക്​ പരമാവധി പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അബുദാബി പൊലീസിന്‍റെ നിര്‍ദ്ദേശം. എ​യ​ര്‍പോ​ര്‍ട്ട്, ജോ​ലി​സ്ഥ​ലം, താ​മ​സ മേ​ഖ​ല​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ അ​ന​ധി​കൃ​ത ടാ​ക്സികൾ ഉ​പ​യോ​ഗി​ക്ക​രു​തെന്നും...