Tag: iDeclare

spot_imgspot_img

കസ്റ്റംസ് ക്ലിയറൻസിന് ഓൺലൈൻ സംവിധാനവുമായി ദുബായ് വിമാനത്താവളം; ഇനി നടപടിക്രമങ്ങൾ 4 മിനിറ്റിൽ പൂർത്തിയാകും

കസ്റ്റംസ് ക്ലിയറൻസിന് ഓൺലൈൻ സംവിധാനമായ (ഐ ഡിക്ലയർ) ഏർപ്പെടുത്തി ദുബായ് വിമാനത്താവളം. ഇതോടെ കസ്റ്റംസ് നടപടിക്രമങ്ങൾ വെറും നാല് മിനിറ്റിനകം പൂർത്തിയാക്കാനും സാധിക്കും. വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപുതന്നെ നിയമവിധേയമായി കൊണ്ടുവരുന്ന വസ്‌തുക്കൾ, പണം...