Tag: Hyderabad encounter

spot_imgspot_img

ഹൈദരാബാദിലെ ഏറ്റുമുട്ടൽ വധം വ്യാജമെന്ന് റിപ്പോർട്ട്‌

ഹൈദരാബാദിൽ കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ചു എന്നത് വ്യാജമെന്ന് സുപ്രിം കോടതി നിയോഗിച്ച സമിതി അന്വേഷണ റിപ്പോർട്ട് നൽകി. പത്ത് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നാണ് സമിതിയുടെ ശുപാർശ. തോക്കുകൾ കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിച്ച...