Tag: hotels

spot_imgspot_img

മക്ക-മദീന ​ന​ഗരങ്ങളിലെ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി; ഗുണനിലവാരമില്ലെങ്കിൽ പിഴ ഉറപ്പ്

ഹജ്ജിന് മുന്നോടിയായി മക്ക, മദീന നഗരങ്ങളിലെ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി അധികൃതർ. ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാ​ഗമായാണ് പരിശോധന ശക്തമാക്കിയത്. ഹോട്ടലുകൾ, സർവീസ്‌ഡ് അപ്പാർട്ട്മെൻ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തുന്നത്....

റസ്റ്ററൻ്റുകളിൽ കുപ്പിവെള്ളം അടിച്ചേൽപ്പിക്കരുതെന്ന് കുവൈത്ത്

കുവൈത്തിലെ റസ്റ്ററൻ്റുകൾ, കഫെകൾ തുടങ്ങി ഭക്ഷണ ശാലകളിലെത്തുന്ന ഉപഭോക്താക്കളിൽ കുപ്പിവെള്ളം അടിച്ചേൽപ്പിക്കരുതെന്ന് നിർദ്ദേശം. കുവൈറ്റ് വാണിജ്യ, വ്യവസായ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈറ്റ് വാണിജ്യ, വ്യവസായ വകുപ്പ്...

ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ നടപടി, പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ഹോട്ടലുകൾക്കും ഭക്ഷ്യ വില്പന ശാലകൾക്കും പിടി വീഴും. ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് നേരത്തേ...

ലോകകപ്പ് ഖത്തറിലാണെങ്കിലും യുഎഇയില്‍ തിരക്കേറും

ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് യുഎഇയിലെ ഹോട്ടല്‍ ബിസിനസ് രംഗത്ത് വന്‍ കുതിപ്പുണ്ടാകുമെന്ന് നിഗമനം. ഖത്തറിലെ പരിമിതമായ താമസ സൗകര്യം കാരണം ആയിരക്കണക്കിന് ആരാധകർ യുഎഇയെ ആശ്രയിക്കുമെന്നാണ് വിലയിരുത്തല്‍. ദുബായിലെയും അബുദാബിയിലെയും ഹോട്ടലുകളില്‍ 80 മുതല്‍...