Friday, September 20, 2024

Tag: holidays

യുഎഇയിൽ ബലിപെരുന്നാളിന് അഞ്ച് ദിവസത്തെ അവധിക്ക് സാധ്യത

ബലിപെരുന്നാളിന് യുഎഇയിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന അവധിക്ക് സാധ്യത. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് അറഫാ ദിനം ജൂൺ 16 (ഞായറാഴ്ച) ആണെങ്കിൽ ജൂൺ 19 (ബുധനാഴ്ച) വരെ ...

Read more

ചെറിയ പെരുന്നാളിന് പിന്നാലെ യുഎഇയിൽ അ‍ഞ്ച് ദിവസത്തെ അവധി; ബലിപെരുന്നാള്‍ അവധി ജൂണിൽ

ഈദ് അൽ ഫിത്തർ ആഘോഷങ്ങൾക്ക് ശേഷം യുഎഇ നിവാസികൾ വീണ്ടും ജോലികളിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. ചെറിയ പെരുന്നാളിന് 9 ദിവസത്തെ അവധിയാണ് രാജ്യത്ത് ലഭിച്ചത്. ഇതിന് പിന്നാലെ ജനങ്ങൾക്ക് ...

Read more

പെരുന്നാൾ അവധികൾ , സംരക്ഷിത പ്രദേശങ്ങളിൽ പ​ട്രോ​ളി​ങ് ശക്തമാക്കാൻ ഒരുങ്ങി ഖത്തർ 

പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ പു​ൽ​മേ​ടു​ക​ളി​ലും സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കാൻ ഒരുങ്ങി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. പു​ൽ​മേ​ടു​ക​ളി​ലും സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ...

Read more

ഈദ്, ഖത്തറിലെ ബാങ്കുകൾക്ക് നാളെ മുതൽ അവധി ആരംഭിക്കും

നോമ്പ് നോറ്റ് പ്രാർത്ഥനയോടെ ഈദ് അൽ ഫിത്തറിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. ആഘോഷങ്ങൾ കളർഫുൾ ആക്കാൻ ലോകമാകെ ഒരുങ്ങിക്കഴിഞ്ഞു. ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പെ​രു​ന്നാ​ൾ ...

Read more

ഈദ് അൽ ഫിത്തർ; ഷാർജയിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകൾക്ക് ഇന്ന് മുതൽ 14 വരെ അവധി

യുഎഇയിൽ പെരുന്നാൾ ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതിനിടെ ഈദുൽ ഫിത്തറുമായി ബന്ധപ്പെട്ട് ഷാർജയിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകൾക്ക് അവധി അനുവദിച്ചു. ഇന്ന് മുതൽ 14 വരെ എമിറേറ്റിലെ മെഡിക്കൽ ...

Read more

ഈദ്, ഖത്തറിൽ അവധികൾ പ്രഖ്യാപിച്ചു 

പ്രാർത്ഥനയോടെ നോമ്പ് നോറ്റ് ഈദ് അൽ ഫിത്തറിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. ഖത്തറിലെ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, മ​ന്ത്രാ​ല​യ​ങ്ങ​ൾ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളിൽ ഏ​പ്രി​ൽ ഏഴ് മുതൽ ...

Read more

ഈദ് അൽ ഫിത്തർ: അവധിക്കാലത്തെ കനത്ത തിരക്ക് നേരിടാൻ തയ്യാറായി ദുബായ് വിമാനത്താവളം

ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഈദ് അൽ ഫിത്തർ അവധിക്ക് തയ്യാറെടുക്കുകയാണ് യുഎഇ നിവാസികൾ. നീണ്ട അവധി മുൻകൂട്ടികണ്ട് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് (ഡിഎക്‌സ്ബി) വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ...

Read more

മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധി പ്രഖ്യാപിച്ചു

ഈസ്റ്ററിനും ദുഃഖവെള്ളിക്കും മണിപ്പൂരിൽ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധിയില്ലാത്തത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിൻവലിച്ച് മണിപ്പൂര്‍ സംസ്ഥാന ...

Read more

യുഎഇ ദേശീയ ദിനം; അബുദാബിയിൽ സർക്കാർ മേഖലയിലെ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

യുഎഇയുടെ 52-മത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിലെ സർക്കാർ മേഖലയിലെ അവധിദിനങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 2 മുതൽ 4 വരെയാണ് ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. അവധിയ്ക്ക് ശേഷം സർക്കാർ ...

Read more

പുതുവർഷത്തിൽ അവധിയുമായി കുവൈറ്റ്; ആഘോഷങ്ങൾക്ക് നാല് ദിവസം ലഭ്യമാകും

പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കുവൈത്തിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. 2023 ഡിസംബർ 31 ഞായർ, 2024 ജനുവരി 1 തിങ്കൾ തീയതികളിലാണ് പൊതുഅവധി. കുവൈറ്റ് ക്യാബിനറ്റിൻ്റേതാണ് ...

Read more
Page 1 of 3 1 2 3
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist