Tag: hike

spot_imgspot_img

മിഡിൽ ഈസ്റ്റിലെ സംഘര്‍ഷം; എണ്ണ വിപണിയിൽ വില കുതിച്ചുയരുന്നു

പശ്ചിമേഷ്യയിലെ യുദ്ധഭീതി രാജ്യാന്തര എണ്ണവിപണിയെ വലിയ തോതില്‍ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ അസംസ്‌കൃത എണ്ണയുടെ വില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സംഘര്‍ഷത്തിന് അയവുണ്ടായില്ലെങ്കിൽ ഇന്ധനവില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. ഇറാൻ -...

കുടുംബവിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാനപരിധി കുത്തനെ ഉയര്‍ത്തി യു.കെ; 55 ശതമാനം വര്‍ധനവ്

വിസ സംബന്ധമായ നിബന്ധനകൾ കൂടുതൽ കർശനമാക്കി യു.കെ. കുടുംബാംഗത്തിൻ്റെ വിസ സ്പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാനപരിധിയാണ് കുത്തനെ ഉയർത്തിയിരിക്കുന്നത്. വരുമാനപരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായാണ് വർധിപ്പിച്ചത്. വരുമാന പരിധിയിൽ 55...

കുപ്പിവെള്ളത്തിൻ്റെ വിൽപ്പനയിൽ വർദ്ധന

റമദാൻ നോമ്പ് ആരംഭിച്ചതിന് ശേഷ് കുടിവെളളത്തിൻ്റെ വിൽപ്പനയിൽ 400 ശതമാനം വരെ വർദ്ധനവുണ്ടായതായി യുഎഇയിലെ കുടിവെളള കമ്പനികൾ പറയുന്നു. സമൂഹ നോമ്പുതുറകളിലും ഇഫ്താർ കിറ്റുകളിലും കുടിവെള്ളം ആവശ്യ ഘടകമായതോടെയാണ് വർദ്ധനവ്. സാധാരണ കുപ്പിവെള്ളത്തിന്...

വിമാന ടിക്കറ്റ് വർധനവ്, കേന്ദ്രവും കയ്യൊഴിഞ്ഞു ; ദുരിതത്തിലായി പ്രവാസികൾ

​വിമാ​ന ടി​ക്ക​റ്റ്​ വർധനവിൽ പ്രവാസികളെ കായ്യൊഴിഞ്ഞ് കേന്ദ്രം. ടിക്കറ്റ് വർധനവിൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്ര​വും പ​റ​ഞ്ഞ​തോ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭാ​വി​യി​ലെ​ങ്കി​ലും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന പ്ര​വാ​സി​ക​ളു​ടെ പ്രതീക്ഷ ഇല്ലാതായി. പ്ര​വാ​സി​ക​ളെ​യും ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രെ​യും വി​മാ​ന...

യൂ​സേ​ഴ്​​സ്​ ഫീ ​വർധിപ്പിക്കാൻ ഒരുങ്ങി ബഹ്‌റൈൻ എയർപോർട്ട് 

ബ​ഹ്​​റൈ​നി​ൽ​ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ യൂ​സേ​ഴ്​​സ്​ ഫീ വർധിപ്പിക്കാൻ ഒരുങ്ങി ബഹ്‌റൈൻ എയർപോർട്ട്. ഏ​ഴി​ൽ ​നി​ന്ന് 10 ദീ​നാ​റാ​യി വ​ർ​ധി​പ്പി​ക്കുന്നത്. ബ​ഹ്​​റൈ​നി​ൽ​നി​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​വ​രു​ടെ പു​തു​ക്കി​യ യൂ​സേ​ഴ്​​സ്​ ഫീ ​സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രിക്കുകയും...

അജ്മാനിലെ ടാക്സി നിരക്കിൽ മാറ്റം; പ്രാബല്യത്തിലെത്തിയെന്ന് ഗതാഗത അതോറിറ്റി

അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ച പുതിയ ടാക്സി നിരക്കുകൾ പ്രാബല്യത്തിൽ വന്നു. എമിറേറ്റിലേക്കുള്ള കാബ് നിരക്ക് ഓരോ കിലോമീറ്ററിനും 1.82 ദിർഹം ആയി നിശ്ചയിച്ചിട്ടുണ്ട്.മാറ്റം ജൂലൈ മാസം മുഴുവൻ ബാധകമാണ്.ഓരോ കിലോമീറ്ററിനും കഴിഞ്ഞ...