Tag: High tides

spot_imgspot_img

ഒമാനിൽ ശക്തമായ കാറ്റ്‌ , ക​ടലിൽ തി​ര​മാ​ല​ക​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത

ഒമാനിൽ തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി തെ​ക്ക​ൻ ശ​ർ​ഖി​യ, മ​സ്‌​ക​റ്റ്, അ​ൽ-​വു​സ്ത ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ക​ട​ലു​ക​ളി​ൽ തി​ര​മാ​ല​ക​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത​.​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രമാണ് ഇത് സംബന്ധിച്ച മു​ന്ന​റി​യി​പ്പു​ ന​ൽ​കിയത്. മാത്രമല്ല, തെ​ക്ക്-​കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ...