Tag: High Court

spot_imgspot_img

തൃശൂർ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി ആറ് മീറ്ററാക്കി ഹൈക്കോടതി

തൃശൂർ പൂരം സംബന്ധിച്ച ചില വിവാദങ്ങൾക്ക് വ്യക്തത വരുത്തി കേരള ഹൈക്കോടതി. ആനകളുടെ ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കാൻ മൂന്നംഗ അഭിഭാഷക സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. 19-നുള്ള തൃശൂർ പൂരത്തിന് മുന്നോടിയായി അമികസ് ക്യൂറിയുടെ...

സിദ്ധാർത്ഥന്റെ മരണം: സിബിഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി.  ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കും. എന്തുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്നും...

ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു

തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥിനി ഡോ.ഷഹ്​നയുടെ മരണം സംബന്ധിച്ച കേസിൽ, പ്രതി ഡോ.ഇ.എ.റുവൈസിന് തിരിച്ചടി. റുവൈസിന് പഠനം തുടരാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തിരുവനന്തപുരം...

ജാമ്യം റദ്ദാക്കില്ല; നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ആശ്വാസം

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ആശ്വാസം. ദിലീപിൻ്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കേണ്ടെന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു. കേസിൽ കോടതിയുടെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സോഫി...

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി; രണ്ട് പേരെ വെറുതെ വിട്ട നടപടി റദ്ദാക്കി

ആർ.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. പ്രതികളുടെ അപ്പീലുകളിൽ സുപ്രധാന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. വെറുതെ വിടണമെന്ന അപ്പീൽ തള്ളിയ ഹൈക്കോടതി ശിക്ഷ ശരിവെക്കുകയും ചെയ്തു. അതോടൊപ്പം രണ്ട് പേരെ...

റിലീസിന് മുമ്പ് മമ്മൂട്ടിയുടെ ‘ഭ്രമയു​ഗ’ത്തിന് പൂട്ട് വീഴുമോ? പ്രദർശനം തടയാൻ കുഞ്ചമൺ കുടുംബം ഹെെക്കോടതിയിൽ

മലയാള സിനിമാ പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ 'ഭ്രമയുഗം'. ഫെബ്രുവരി 15നാണ് ചിത്രം തിയേറ്ററിലെത്തുക. എന്നാൽ അതിന് മുന്നോടിയായി വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ് ചിത്രം. ചിത്രം റിലീസ് ചെയ്താൽ അത്...