Tag: help

spot_imgspot_img

മരണം ആയിരം കടന്നു; അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ച് അഫ്ഗാനിസ്ഥാന്‍

ക‍ഴിഞ്ഞ ദിവസം കി‍ഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. നൂറുകണക്കിന് ആളുകൾക്കാണ് ഗുരുതര പരുക്കേറ്റിരിക്കുന്നത്. വീടുകളും കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. മണ്ണിലും കെട്ടിടാവശിഷ്ടങ്ങളിലും കുടുങ്ങിയവരെ കണ്ടെത്താനുളള രക്ഷാപ്രവര്‍ത്തനം ഇപ്പോ‍ഴും തുടരുകയാണ്. അതേസമയം കനത്ത...

നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് ദുബായ് പൊലീസ്; മനുഷ്യക്കടത്തിലെ ഇരകൾക്ക് സഹായഹസ്തം

ജ‍ോലിയും സുരക്ഷിത ജീവിതവും സ്വപ്നം കണ്ട് മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്ക് കൈത്താങ്ങായി ദുബായ് പൊലീസ്.  മനുഷ്യക്കടത്ത് കേസുകൾ തടയുന്നതിനും ജീവിതക്കുരുക്കില്‍ അകപ്പെട്ടവര്‍ക്ക് പുനരധിവാസത്തിനും വ‍ഴികളൊരുക്കുകയാണ് ലക്ഷ്യം. `നിങ്ങൾ ഒറ്റയ്ക്കല്ല' എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. ഹ്യൂമൺ ട്രാഫിക്കിങ്...

ആപ്പില്‍ വിരലമര്‍ത്തിയാല്‍ പൊലീസ് പാഞ്ഞെത്തും; പുതിയ സം‍‍വിധാനവുമായി അബുദാബി പൊലീസ്

അടിയന്തിര സാഹചര്യങ്ങളില്‍ വേഗത്തില്‍ സഹായമെത്തിക്കാന്‍ മൊബൈല്‍ ആപ് സേവനം ഏര്‍പ്പെടുത്തി അബുദാബി പൊലീസ്. ആപ്പിന്‍റെ മുകൾ ഭാഗത്തെ എസ്ഒഎസ് ഒപ്ഷനില്‍ വിരലമര്‍ത്തിയാല്‍ നിമിഷങ്ങൾകൊണ്ട് പൊലീസും ആംബുലന്‍സും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തും. പൊലീസിന്‍റേയും സിവില്‍ ഡിഫന്‍സിന്‍റേയൊ...

യമനെ മറക്കരുതെന്ന് യുഎന്‍ പ്രതിനിധി; സൗദിയുടെ സഹായങ്ങൾക്ക് പ്രശംസ

യമന്‍ ജനതയ്ക്ക് സൗദി അറേബ്യ നല്‍കുന്ന സഹായ ശ്രമങ്ങളെ അഭിനന്ദിച്ച് യുഎൻ ഭക്ഷ്യ ഏജൻസി ഡയറക്ടർ റിച്ചാർഡ് രാഗൻ. യുദ്ധത്തിൽ തകർന്ന യമന്‍റെ അടിയന്തര ഉപജീവന ആവശ്യങ്ങൾ നിറവേറ്റാൻ സംഘടനയെ സഹായിക്കുന്നതിൽ സൗദിയുടെ...

യുക്രൈനിയന്‍ അഭയാര്‍ത്ഥികൾക്ക് 30 ടണ്‍ ഭക്ഷണമെത്തിച്ച് യുഎഇ

സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന യുക്രൈനിയൻ അഭയാർത്ഥികൾക്ക് സഹായവുമായി യുഎഇ. ഇതിന്‍റെ ഭാഗമായി മോൾഡോവയിലേക്ക് 30 ടൺ ഭക്ഷണസാധനങ്ങൾ കയറ്റി അയച്ചു. പ്രതിസന്ധിയുടെ തുടക്കം മുതൽ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന യുക്രൈനിയൻ അഭയാർഥികളുടെ ബുദ്ധിമുട്ടിന്...

നിമിഷ പ്രിയയുടെ മോചനത്തിന് സഹകരിക്കുമെന്ന് എംഎ യൂസഫലി

യമനില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് ജയിലില്‍ ക‍ഴിയുന്ന മ‍ലയാളി ന‍ഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് പരിശ്രമിക്കുന്നുണ്ടെന്ന് പ്രവാസി വ്യവസായി എംഎ യുസഫലി. കേസിന് നിരവധി നിയമപ്രശ്നങ്ങളുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബം നല്‍കുന്ന മാപ്പിലാണ് പ്രതീക്ഷകൾ. ദയാദാനം...