Tag: Heavy rain

spot_imgspot_img

യുഎഇ മഴക്കെടുതി, ഇൻഷുറൻസ് നഷ്ടപ്പെട്ടവർക്ക് ഇളവുകളുമായി ബാങ്കുകൾ 

ഏപ്രില്‍ 16 യുഎഇ യിലെ ജനങ്ങൾക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. മഴയും കാറ്റും വെള്ളപ്പൊക്കവുമൊക്കെയായി പുറത്തിറങ്ങാൻ കഴിയാത്ത വിധം, നാശങ്ങൾ വിതച്ചുകൊണ്ടാണ് ആ മഴ കടന്ന് പോയത്. മഴക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങൾ...

അർധരാത്രി വരെ ശക്തമായ മഴ പെയ്യും, അറിയിപ്പുമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി 

ഗൾഫ് രാജ്യങ്ങളെ വിടാതെ പിന്തുടർന്ന് മഴ. ഒമാനിലെ എട്ട് ഗവർണറേറ്റുകളിൽ ഇന്ന് അർധരാത്രി വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബുറൈമി, സൗത്ത് ബാത്തിന, നോർത്ത് ബാത്തിന, ദാഹിറ, ദാഖിലിയ,...

ഒമാനിൽ മെയ് നാല് വരെ മഴ പെയ്യാൻ സാധ്യത 

ഒമാനിൽ മഴ ഇനിയും പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമാനിലെ ദോഫാറിലും വടക്കൻ ഗവർണറേറ്റുകളിലും ഇന്ന് മുതൽ മെയ് നാല് വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന. ദോഫാർ ഗവർണറേറ്റിന്റെ അന്തരീക്ഷത്തെ...

യുഎഇയിൽ മുന്നറിയിപ്പിന് പിന്നാലെ മഴ, ബുദ്ധിമുട്ടി യാത്രക്കാർ 

യുഎഇയിൽ മഴ പെയ്യുമെന്ന മുന്നറിയിപ്പ് മണിക്കൂറുകൾ മുൻപ് വന്നതിന് പിന്നാലെ ഇടിച്ചുകുത്തി മഴ പെയ്തു. മഴയ്ക്ക് ആക്കം കൂട്ടി ആലിപ്പഴ വർഷവും ഉണ്ടായി. ഷാർജ, അജ്മാൻ, റാസൽ ഖൈമ,ഫുജൈറ എന്നിവിടങ്ങളിലാണ് കനത്ത മഴയും...

യുഎഇയിൽ കനത്ത മഴയും ആലിപ്പഴവർഷവും 

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് ആലിപ്പഴ വർഷവും കനത്ത മഴയും ഉണ്ടായതായി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട്‌. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) യുടെ റിപ്പോർട്ട് പ്രകാരം വൈകുന്നേരം നാല് മണിയോടെ...

‘മഴക്കെടുതിയിൽ തകർന്ന വീടുകൾക്ക് അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്തിക്കൊടുക്കും’- ദുബായിലെ എമാർ പ്രോപ്പർട്ടീസ്

ഗൾഫ് രാജ്യങ്ങളിൽ പെയ്ത കനത്ത മഴ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. വീടുകളും വാഹനങ്ങളും മറ്റ് കെട്ടിടങ്ങളും പൊതു മുതലുകളുമെല്ലാം കാറ്റിലും മഴയിലും ഭാഗിഗമായും പൂർണ്ണമായും നശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാശനഷ്ടമുണ്ടായ ദുബായിലെ തങ്ങളുടെ...