Tag: Heavy fine

spot_imgspot_img

ഖത്തറിൽ കെട്ടിടങ്ങൾക്കും വേണം സൗന്ദര്യം, വികൃതമാക്കിയാൽ പിഴ ഉറപ്പ്

കെ​ട്ടി​ട​ങ്ങ​ളു​ടെ രൂ​പം വി​കൃ​ത​മാ​ക്കി​യാൽ ഇനി പിഴ വീഴും. ഇങ്ങനെ രൂപ മാറ്റം വരുത്തുന്നവർക്ക് പിഴ ചു​മ​ത്തു​ന്ന നി​യ​മം ഖത്തറിൽ പ്രാ​ബ​ല്യ​ത്തി​ൽ വന്നു. കെ​ട്ടി​ട​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി നി​ർ​മി​ച്ച ഭാ​ഗ​ങ്ങ​ൾ​ക്കും ച​ട്ടം​ല​ഘി​ച്ചു​കൊണ്ടുള്ള രൂ​പ​മാ​റ്റ​ത്തി​നു​മു​ള്ള പി​ഴ​ശി​ക്ഷ​യാ​ണ്​ നടപ്പിലാക്കിയത്....