Tag: heat

spot_imgspot_img

യുഎഇയിലെ മധ്യാഹ്ന വിശ്രമം അവസാന ലാപ്പിലേക്ക്; പദ്ധതി വിജയിപ്പിച്ചവർക്ക് പ്രശംസ

യുഎഇയിൽ വേനൽക്കാലത്ത് ഏർപ്പെടുത്തിയ മധ്യാഹ്ന വിശ്രമ നിയമം പാലിക്കുന്നതിൽ ഭൂരിഭാഗം സ്ഥാപനങ്ങളും കാണിക്കുന്ന സമർപ്പണത്തെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പ്രശംസിച്ചു. ജൂൺ 15 മുതൽ സെപ്തംബർ 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്....

യൂറോപ്പ് ചുട്ടുപൊള്ളുന്ന ജൂലൈ; റെക്കോർഡ് താപനില രേഖപ്പെടുത്തിയ മാസം

2023 ജൂലായ് ഏറ്റവും ചൂടേറിയ മാസമാകാനുള്ള എല്ലാ ലക്ഷണങ്ങളും പ്രകടമാക്കുന്നെന്ന് യൂറോപ്യൻ യൂണിയൻ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സി3എസ് (കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം) റിപ്പോർട്ട്. ഇആർഎ5 ഡാറ്റ അനുസരിച്ച് ജൂലൈയിലെ...

താപനില കുതിച്ചുയരും; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

കുതിച്ചുയരുന്ന താപനിലയെ നേരിടാൻ ലോകം തയ്യാറാകണമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. വടക്കൻ അർദ്ധഗോളത്തിലുടനീളമുള്ള രാജ്യങ്ങളിൽ ചൂട് അതി കഠിനമാകുമെന്നാണ് മുന്നറിയിപ്പ്. വടക്കേ അമേരിക്ക, യുറോപ്യൻ രാജ്യങ്ങൾ, ഏഷ്യൻ മേഖലകൾ എന്നിവടങ്ങളിലെ ജനങ്ങൾ സൂര്യതാപം ഏൽക്കാതെ...

ചൂട്, ഹജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് ​ആശ്വാ​സ​മാ​യി മി​ന​യി​ലെ ജ​ല​ധാ​ര സം​വി​ധാ​നം

കൊ​ടും​ ചൂ​ടി​ൽ​ നി​ന്ന്​ രക്ഷ നേടാൻ ഹജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക്​​ ആ​ശ്വാ​സ​മാ​യി മി​ന​യി​ലെ ജ​ല​ധാ​ര സം​വി​ധാ​നം. തീർത്ഥാടകരുടെ തമ്പു​ക​ൾ​ക്കി​ട​യി​ലും മ​റ്റ്​ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി സ്ഥാ​പി​ച്ച വാ​ട്ട​ർ സ്പ്രേ ​പോ​യി​ന്‍റു​ക​ൾ അ​ന്ത​രീ​ക്ഷ​ത്തെ ത​ണു​പ്പി​ക്കുകയും ചൂട് കുറയ്ക്കുന്നതിനും വ​ലി​യ...

യുഎഇയിൽ വേനൽ ചൂടേറും; താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തും

യുഎഇയിൽ വേനൽ ചൂടേറുമെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.പ്രധാന തീരദേശ നഗരങ്ങളായ അബുദാബിയിലും ദുബായിലും മെർക്കുറി 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരും....

ചുട്ടുപൊളളി കേരളം; അഞ്ച് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ താപനില നാലാ ഡിഗ്രി ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും താപനില സാധാരണയേക്കാള്‍ നാല്...