Tag: health sector

spot_imgspot_img

അബുദാബിയിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നത് 1,200ലധികം സ്വദേശികൾ

അബുദാബിയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികളുടെ എണ്ണം വെളിപ്പെടുത്തി ആരോഗ്യവകുപ്പ്. നിലവിൽ 1200-ലേറെ സ്വദേശികളാണ് എമിറേറ്റിലെ അരോ​ഗ്യമേഖലയിൽ പ്രവർത്തിക്കുന്നത്. എമിറാത്തികൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയായ തവ്ത്തീൻ സംരംഭം ആരംഭിച്ചതോടെയാണ് ആറ് മാസത്തിനകം...

ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി അബുദാബി

ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി അബുദാബി. ഡോക്ടർമാർ, നഴ്സുമാർ, അക്കൗണ്ടന്റ്, നിയമകാര്യ ഉദ്യോ​ഗസ്ഥർ, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകളിലെല്ലാം സ്വദേശികളെ നിയമിക്കാനാണ് തീരുമാനം. 2025-ഓടെ അബുദാബി ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലെ 5,000 തൊഴിലവസരങ്ങൾ സ്വദേശികൾക്ക്...

ആരോ​ഗ്യമേഖലയിൽ പുതിയ ഫെഡറൽ നിയമം അം​ഗീകരിച്ച് യുഎഇ; ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ ഒരു ലക്ഷം ദിർഹം പിഴയും തടവും

ആരോ​ഗ്യമേഖലയിൽ പുതിയ ഫെഡറൽ നിയമം അം​ഗീകരിച്ച് യുഎഇ. യുഎഇയിൽ ലൈസൻസില്ലാതെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്ന ഫെഡറൽ നിയമമാണ് പുറത്തിറക്കിയത്. ഇതനുസരിച്ച് ലൈസൻസില്ലാതെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും വ്യാജരേഖകൾ ഹാജരാക്കുന്നവർക്കും അരലക്ഷം ദിർഹം...

ആരോഗ്യമേഖലയിൽ 2025-ഓടെ 5000 സ്വദേശികൾക്ക് ജോലി നൽകാനൊരുങ്ങി അബുദാബി

ആരോഗ്യമേഖലയിൽ 2025 ഓടെ 5000 സ്വദേശികൾക്ക് ജോലി നൽകണമെന്ന നിർദേശവുമായി അബുദാബി. ആരോഗ്യരംഗത്ത് കൂടുതൽ സ്വദേശികളെ നിയമിച്ച് സേവനം മെച്ചപ്പെടുത്തി അബുദാബിയെ ആഗോള ആരോഗ്യസംരക്ഷണ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാ​ഗമായാണ് നടപടി. ആശുപത്രികൾ മുതൽ ക്ലിനിക്കുകൾ...