Tag: health insurance

spot_imgspot_img

സൗദിയിൽ പുതിയതായി ഗാർഹിക ജോലിക്കെത്തുന്നവർക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധം

സൗദിയിൽ പുതിയതായി എത്തുന്ന ഗാർഹിക ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി അധികൃതർ. എന്നാൽ നിലവിൽ ജോലി ചെയ്യുന്നവർക്ക് ഇൻഷുറൻസ് നിർബന്ധമില്ല. തൊഴിലാളികളുടെ ആരോ​ഗ്യസുരക്ഷ ഉറപ്പാക്കുകയും തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന്...

ബഹ്റൈനിലെ പ്രവാസികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ്, സെപ്തംബറിൽ ആരംഭിക്കും 

ബഹ്റൈനിൽ പ്രവാ​സി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തിയുമായി ബന്ധപ്പെട്ട ​ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഈ വർഷം സെ​പ്തംബ​റോ​ടെ പ​ദ്ധ​തി ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രിക്കുന്നത്. കൂടാതെ പ​ദ്ധ​തി​യു​ടെ പ്രീ​മി​യം സം​ബ​ന്ധി​ച്ച് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും സു​പ്രീം...

യുഎഇയിൽ ഇനി വിസകൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

യുഎഇയിൽ പുതിയ വിസകൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതായി അധികൃതർ. വിസയ്ക്ക് അപേക്ഷിക്കുന്നവർ രാജ്യത്തെ അംഗീകൃത കമ്പനികളുടെ ഇൻഷുറൻസ് പരിധിയിലായിരിക്കണമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൻഷിപ്പും കസ്റ്റംസ് ആൻഡ് പോർട്ട്...

പ്രവാസികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയൊരുക്കി സംസ്ഥാനം

പ്രവാസികള്‍ക്കായുള്ള സംസ്ഥാന സർക്കാരിൻ്റെ 550 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഒരുങ്ങി. വിദേശത്തുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്‌സ് ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയാണ് പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവാസികളിൽ പതിനെട്ടിനും...