Tag: hayya card

spot_imgspot_img

​ഇനി ഹയ്യ വിസ വഴി ‘നോ എൻട്രി’, ഫെ​ബ്രു​വ​രി പത്തിന് ഖത്തറിൽ എത്തിയവർക്ക് 24 വരെ തുടരാം

ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് ആരാധകർ ഖത്തറിലേക്ക് ഒഴുകിയെത്തിയത് ഹയ്യ കാർഡ് ഉപയോഗിച്ചായിരുന്നു. ലോകകപ്പിന്റെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച ഹ​യ്യ വി​സ വ​ഴി ഖ​ത്ത​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള അനുമതിയും പിന്നീട് പ്രവാസികൾക്ക് നൽകി. ഹയ്യ കാർഡ് ഉപയോഗിച്ച് രാജ്യത്ത്...

ഏഷ്യൻ കപ്പിലും എൻട്രി ഹയ്യ കാർഡ് വഴി 

2024 ജ​നു​വ​രി 12 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​ന് കാ​ണി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന പ്ലാ​റ്റ്‌​ഫോ​മാ​യി ഹ​യ്യ കാ​ർ​ഡ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കും. ഹ​യ്യ സി.​ഇ.​ഒ സ​ഈ​ദ് അ​ലി അ​ൽ...

ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സ്‌പോ; പ്രവേശനത്തിന് ഹയ കാർഡ് അവതരിപ്പിക്കാനൊരുങ്ങി ഖത്തർ

ഖത്തർ അൽബിദ പാർക്കിൽ സംഘടിപ്പിക്കപ്പെടുന്ന ഹോർട്ടികൾച്ചറൽ എക്സ്പോയിലേയ്ക്കുള്ള പ്രവേശനത്തിന് ഹയ കാർഡ് ഏർപ്പെടുത്തും. ഒക്ടോബർ രണ്ട് മുതൽ നടക്കുന്ന എക്സ്പോയിലേക്ക് ഹയ കാർഡ് ഉപയോ​ഗിച്ച് സന്ദർശകർക്ക് പ്രവേശനം അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവേശന വിസ...

ഹ​യ്യാ കാ​ർ​ഡുടമകൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാനുള്ള അവസാനദിവസം നാളെ

ലോ​ക​ക​പ്പ്​ കാ​ണാനെത്തുന്നവർക്കായി ഖ​ത്ത​ർ ഒ​രു​ക്കി​യ ഹ​യ്യാ കാ​ർ​ഡ്​ വ​ഴി രാ​​ജ്യ​ത്തേ​ക്ക്‌ പ്ര​വേ​ശിക്കാനുള്ള അനുമതി നാളെ അവസാനിക്കും. വി​ദേ​ശി​ക​ൾ​ക്ക്‌ ഖ​ത്ത​റി​ലേ​ക്ക്‌ പ്രവേശിക്കാനുള്ള മ​ൾ​ട്ടി എ​ൻ​ട്രി പെ​ർ​മി​റ്റ്​ സം​വി​ധാ​നമായിരുന്നു ഹ​യ്യാ കാ​ർ​ഡ്​. ഉംറ ആ​വ​ശ്യ​ത്തി​ന്​ സൗ​ദി​യി​ലേ​ക്ക്​...

ജിസിസിയിലെ താമസക്കാര്‍ക്ക് ഹയാ കാര്‍ഡ് വേണ്ട ; ഖത്തറിലെത്താന്‍ ഇളവുകൾ ഇന്നുമുതല്‍

ഫുട്ബോൾ ലോകകപ്പ് ആവേശം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നീങ്ങവേ ആരാധകര്‍ക്ക് ഖത്തറിലെത്താന്‍ കൂടൂതല്‍ ഇളവുകൾ. ജിസിസി പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും ഖത്തറിലെത്താന്‍ ഹയാ കാര്‍ഡ് വേണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജിസിസി വിസയുളളവര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാനാണ്...

ഹയാ കാർഡ് ഉടമകളെ സ്വാഗതം ചെയ്ത് ഖത്തറിൻ്റെ അയൽ രാജ്യങ്ങളും

ഫുട്‌ബോള്‍ ആരാധകരെ കാത്ത് ആവേശത്തിലാണ് ഖത്തർ. ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാര്‍ഡ് ഉടമകളെ സ്വാഗതം ചെയ്യാന്‍ ഖത്തറിൻ്റെ അയല്‍ രാജ്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. നിലവില്‍ യുഎഇ, സൗദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളാണ്...