Tag: Hatta competition

spot_imgspot_img

ഹത്ത കോൺടെസ്റ്റിൽ പങ്കെടുക്കൂ: മികച്ച ഫോട്ടോയ്ക്കും വീഡിയോ റീലിനും 10,000 ദിർഹം സമ്മാനം നേടൂ

ഹത്തയിലേക്ക് സന്ദർശകരെ ആകർഷിക്കാനായി ദുബായ് ഡെസ്റ്റിനേഷൻസ് ശൈത്യകാല കാമ്പയിന്റെ മൂന്നാംപതിപ്പ് തുടങ്ങി കഴിഞ്ഞു. ഡിസംബർ 15നാണ് പരിപാടിയ്ക്ക് തുടക്കമായത്. ഹജർ പർവതനിരകളോട് ചേർന്നുനിൽക്കുന്ന സാഹസിക വിനോദ പ്രദേശമാണ് ഹത്ത. ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ...