Tag: hajj

spot_imgspot_img

ഹ​ജ്ജ്​, സ​ഹ​ക​ര​ണ​ക്ക​രാ​റിൽ ബ​ഹ്​​റൈ​നും സൗ​ദി​യും ഒ​പ്പു​വെ​ച്ചു

ഹ​ജ്ജ്​ സ​ഹ​ക​ര​ണ​ക്ക​രാ​റി​ൽ സൗ​ദി​യും ബഹ്​​റൈ​നും ഒ​പ്പു​വെ​ച്ചു. നീ​തി​ന്യാ​യ, ഇ​സ്​​ലാ​മി​ക കാ​ര്യ, ഔ​ഖാ​ഫ്​ മ​ന്ത്രി ന​വാ​ഫ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ മു​ആ​വ​ദ​യും സൗ​ദി ഹ​ജ്ജ്, ഉം​റ കാ​ര്യ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ്​ ബി​ൻ ഫൗ​സാ​ൻ...

ഈ വർഷത്തെ ഹജ്ജിന് സൗദിയിൽനിന്നുള്ള തീർഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം.

ഈ വർഷത്തെ ഹജ്ജിന് സൗദിയിൽനിന്നുള്ള തീർഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ് രജിസ്ട്രേഷനുമായോ, പാക്കേജുകളുമായോ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകരുടെ രജിസ്ട്രേഷൻ...

ഹജ്ജ് തീർത്ഥാടകർക്കായി സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന സർവീസ്

ഹജ്ജ് തീർത്ഥാടകർക്കായി കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് നേരിട്ട് കൂടുതൽ വിമാന സർവീസുകൾ തുടങ്ങുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫവാൻ അൽ റബിയ. ഡൽഹിയിൽ ന്യൂനപക്ഷ വനിതാ ശിശുക്ഷേമ മന്ത്രി...

യുഎഇയിൽ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

യുഎഇയില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഈ മാസം 21 വരെയാണ് രജിസ്‌ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം. അവ്ക്കാഫിന്റെ ഡിജിറ്റല്‍ ആപ്പ് വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ‌അടുത്ത വര്‍ഷം ജൂണ്‍ മാസം...

ഹജ്ജിന് പോയ മലയാളി തീർഥാടകനെ മക്കയിൽ കാണാതായിട്ട് ഒരു മാസം

സ്വകാര്യഗ്രൂപ് വഴി ഹജ്ജിന് പോയ തീർഥാടകനെ മക്കയിൽ കാണാതായിട്ട് ഒരു മാസം. മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശി ചക്കുങ്ങല്‍ മൊയ്തീനെ (72) ആണ് ജൂലൈ എട്ട് മുതൽ മക്കയിൽ നിന്ന് കാണാതായത്. ഭാര്യയും...

ഹാജിമാർ മടങ്ങുന്നു; കണക്കുകൾ പുറത്തുവിട്ട് സൌദി

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 550,580 തീർഥാടകർ വെള്ളിയാഴ്ച വരെ ഹജ്ജ് നിർവഹിച്ച് മദീനയിൽ എത്തിയതായി സൌദി വാർത്താ ഏജൻസി എസ്പിഎ റിപ്പോർട്ട് ചെയ്തു. പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി...