Tag: hajj

spot_imgspot_img

‘കരുത്തുറ്റ വിശ്വാസമുള്ള മനുഷ്യനായി തിരിച്ചുവരും’; ഹജ്ജ് യാത്രയ്‌ക്കൊരുങ്ങി സാനിയ മിർസ

ഹജ്ജ് കർമ്മം നിർവ്വഹിക്കാനൊരുങ്ങി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. താരം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കിട്ടത്. ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും ജീവിതത്തിൽ ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തുതരണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള...

ജിപിഎസും ഇന്ററാക്ടീവ് ഡിജിറ്റൽ മാപ്പുകളും: തീർഥാടകർക്ക് പുണ്യസ്ഥലത്ത് എത്താൻ സഹായകമായി പുതിയ സംവിധാനമൊരുക്കി സൗദി അറേബ്യ

ജിപിഎസും ഇന്ററാക്ടീവ് ഡിജിറ്റല്‍ മാപ്പുകളും ഉപയോഗിച്ച് തീര്‍ഥാടകരെ പുണ്യ സ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്നതിന് സൗദി അറേബ്യ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിശുദ്ധ ഹറമില്‍ എത്തുന്നവര്‍ക്ക് പള്ളിയുടെ വിവിധ...

ചരിത്രത്തിലാദ്യം! ഇന്ത്യൻ ഹാജിമാർ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്ക് അതിവേഗ ട്രെയിനിൽ യാത്ര ചെയ്തു 

ചരിത്രത്തിലാദ്യമായി ഇന്ത്യൻ ഹാജിമാർ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്ക് അതിവേഗ ട്രെയിനിൽ യാത്ര ചെയ്തു. മുംബൈയിൽ നിന്നും സൗദി എയർലൈൻസ് വഴി ഇന്ന് ജിദ്ദയിലെ കിങ്‌ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം...

ഹജ്ജ് തീർഥാടകർക്ക്‌ ‘നുസ്ക്’ കാർഡ് നിർബന്ധം, മുന്നറിയിപ്പുമായി ഹജ്ജ്, ഉംറ മന്ത്രാലയം 

ഹജ്ജ് തീർഥാടകർ നിർബന്ധമായും ‘നുസ്ക്’ കാർഡ് നേടുകയും കൈയിൽ കരുതുകയും വേണമെന്ന് ഓർമിപ്പിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം. ഈ വർഷം എല്ലാ തീർഥാടകർക്കും മന്ത്രാലയം നുസ്ക് കാർഡ് നൽകുന്നുണ്ട്. തീർഥാടകർ എല്ലാ യാത്രയിലും...

മഹ്‌റമില്ലാതെ ഹജ്ജ്, വനിതാ തീർത്ഥാടകരുടെ ആദ്യ മലയാളി സംഘം മക്കയിൽ എത്തി 

മഹ്‌റമില്ലാതെ (ആൺ തുണയില്ലാതെ) ഹജ്ജ് നിർവഹിക്കാൻ എത്തുന്ന വനിതാ ആദ്യ മലയാളി സംഘം മക്കയിലെത്തി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കരിപ്പൂരിൽ നിന്ന് വനിതകൾ മാത്രമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം...

ഹജ്ജ്, തീർഥാടനത്തിന് മുന്നോടിയായി വിശുദ്ധ കഅബയുടെ കിസ്​വ ഉയർത്തി

ഹജ്ജ് പാരമ്പര്യമനുസരിച്ച് ഇത്തവണത്തെ ഹജ് തീർഥാടനം ആരംഭിക്കുന്നതിന് മുൻപ് വിശുദ്ധ കഅബയുടെ കിസ്​വ (പുതപ്പ്) ഉയർത്തി. താഴ്ഭാഗത്ത് നിന്നും നാലു വശങ്ങളിൽ മൂന്ന് മീറ്റർ മുകളിലേക്കാണ് കിസ്​വ ഉർത്തി കെട്ടുക. കിസ്​വ ഉയർത്തി...