Tag: hajj

spot_imgspot_img

ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും സേവനദാതാക്കൾക്കും മിനയില്‍ സ്ഥലങ്ങൾ നിര്‍ണയിച്ച് ഹജ്ജ് ഉമ്ര മന്ത്രാലയം

ഹജ്ജ് തീര്‍ത്ഥാടനത്തിനുളള ഒരുക്കൾ മുന്നോട്ട്. ഇക്കൊല്ലത്തെ ഹജ്ജ് സേവന സ്ഥാപനങ്ങൾക്ക് മിനയില്‍ സ്ഥലം നിര്‍ണ്ണയിക്കാനുളള നടപടികൾ ഹജ്ജ് ഉമ്ര മന്ത്രാലയം പൂര്‍ത്തിയാക്കി. അതേ സമയം ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മിന അബാറാജ് ടവറില്‍ ഉൾപ്പെടെ...

ഹജ്ജിന് മുന്നൊരുക്കം; സന്ദര്‍ശക വിസക്കാര്‍ക്ക് ജൂണ്‍ 9 മുതല്‍ നിയന്ത്രണം

സൗദിയില്‍ ജൂണ്‍ 9 മുതല്‍ സന്ദര്‍ശക വിസക്കാര്‍ക്ക് നിയന്ത്രണം. ജിദ്ദ, മദീന, യാമ്പു, തായിഫ് വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വിസിറ്റിംഗ് വിസയിലെത്തുന്നവര്‍ക്ക് റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തടസ്സമില്ല. ഹജ്ജിനോട് അനുബന്ധിച്ചാണ് നിയന്ത്രണം.ഇത് സംബന്ധിച്ച...

മക്ക പ്രവേശനത്തിനുളള നിയന്ത്രണങ്ങൾ ശക്തമാക്കി; അനുമതിയില്ലാത്തവരെ തിരിച്ചയയ്ക്കും

മക്കയിലേക്കുളള പ്രവേശനത്തിന് ഇന്ന് മുതല്‍ നിയന്ത്രണം ശക്തമാക്കിയതായി പൊതു സുരക്ഷാ വകുപ്പ്. രാജ്യത്തെ വിദേശികളായ താമസക്കാര്‍ക്ക് മക്ക സന്ദര്‍ശിക്കാന്‍ അനുമത്രി പത്രം നിര്‍ബന്ധമാക്കിയെന്നും പൊതു സുരക്ഷാ വ്യക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമീ ബിന്‍...

ഇന്ത്യയില്‍നിന്ന് ആദ്യ ഹജ്ജ് വിമാനം മെയ് 31ന്

ഇന്ത്യയില്‍ നിന്നുളള ഇക്കൊല്ലത്തെ ആദ്യ ഹജ്ജ് വിമാനം മെയ് 31ന് മദീനയിലേക്ക് പുറപ്പെടും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുളളകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. തീര്‍ത്ഥാടകര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്നും മു‍ഴുവന്‍ തീര്‍ത്ഥാടകരും...

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍നിന്ന് ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ചു. വ്യവസ്ഥകൾ പാലിക്കുന്നവർക്കും ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവർക്കും മുൻഗണന നൽകും. ഇതുവരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവർ, 65 വയസ്സിൽ താഴെയുള്ളവർ, അംഗീകൃത...

ഉംറ വിസ ശവ്വാല്‍ 30 വരെ മാത്രം

വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് വിസ അനുവദിക്കുന്നത് ശവ്വാല്‍ മുപ്പത് വരെ മാത്രമെന്ന് ഹജ്ജ് ഉംമ്ര മന്ത്രാലയം . ഹജ്ജിനുളള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ശവ്വല്‍ പതിനഞ്ച് വരെയാണ് അനുമതി...