Tag: hajj

spot_imgspot_img

കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകരെത്തുന്നു; ഉംറയ്ക്ക് ഒരുമാസത്തെ നിയന്ത്രണം

ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങിയതോടെ 26 ദിവസത്തേക്ക് ഉംറയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂണ്‍ 23 മുതല്‍ ഉംറയ്ക്ക് നിയന്ത്രണമെന്ന് ഹജ്ജ് ഉമ്ര മന്ത്രാലയം അറിയിച്ചു. വെള്ളിയാ‍ഴ്ച മുതല്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക്...

ഹജ്ജ് പുണ്യസ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നു

ഹജ്ജ് തീര്‍ത്ഥാടരെ വരവേല്‍ക്കാനൊരുങ്ങി മക്കയും മദീനയും. ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ ആ​ദ്യ​ഘ​ട്ട ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ പുരോഗമിക്കുന്നു. തീര്‍ത്ഥാടകര്‍ക്കായി പു​ണ്യ​സ്ഥ​ല​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തും ഭൂ​പ്ര​ത​ല​ങ്ങ​ൾ നി​ര​പ്പാ​ക്കു​ന്ന​തും സംബന്ധിച്ച ജോലികളാണ് പുരോഗമിക്കുന്നത്. ശു​ചീ​ക​രണ പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോവുകയാണെന്ന്...

ഹജ്ജിനായി കാല്‍ ലക്ഷം ഇന്ത്യക്കാര്‍ പുണ്യഭൂമിയില്‍

ഹജ്ജ് തീര്‍ത്ഥാടനത്തിനായി മലയാളികൾ ഉൾപ്പടെ കാല്‍ലക്ഷം ഇന്ത്യക്കാര്‍ സൗദിയിലെത്തി. 26,445 പേരാണ് കേന്ദ്ര ഹജ്ജ് കമ്മറ്റിവ‍ഴി പുണ്യഭൂമിയിലെത്തിയത്. ഇതില്‍ 23, 919 പേര്‍ മദീനയിലും , 2526 പേര്‍ മക്കയിലുമാണുളളത്. ഉംറ നിര്‍വഹിച്ച നിര്‍വൃതിയില്‍...

പുണ്യഭൂമിയില്‍ ഒട്ടകങ്ങളെ പ്രവേശിപ്പിക്കില്ല; സുരക്ഷാ നിയന്ത്രണങ്ങൾ കര്‍ശനമാക്കുന്നു

കോവിഡ്, കുരങ്ങുപനി തുടങ്ങി പകര്‍ച്ച വ്യാധികളുടെ പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ നീക്കവുമായി സൗദി. ഹജ്ജ് സീസണില്‍ ഒട്ടകങ്ങൾ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് തടയും. മ്യഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ച്ച വ്യാധികൾ പടരുന്നത് ഒ‍ഴിവാക്കാനും നടപടികൾ. ഹജ്ജിന്...

ഹജ്ജിന് പ്രത്യേക വിമാന സര്‍വ്വീസുകൾ പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക വിമാന സര്‍വ്വീസുകളൊരുക്കി സൗദി എയര്‍ലൈന്‍സ്. ഇതിനായി 14 വിമാനങ്ങളാണ് തയ്യാറാക്കിയിട്ടുളളത്. ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പാക്കാനും തീരുമാനം. ഇതിന്റെ ഭാഗമായി പതിനഞ്ച് സ്റ്റേഷനുകളില്‍ നിന്ന് 268 അന്താരാഷ്ട്ര സര്‍വ്വീസുകളാണ്...

തീര്‍ത്ഥാടനം സുഗമമാക്കാന്‍ നടപടികളുമായി സൗദി ഹജ്ജ് – ഉമ്ര മന്ത്രാലയം

അപേക്ഷിച്ച് 24 മണിക്കൂറിനുളളില്‍ ഉംറ സന്ദര്‍ശന വിസ അനുവദിക്കുന്ന നടപടികളുമായി സൗദി. കിംഗ്ഡം 2030ന്‍റെ ഭാഗമായാണ് പുതിയ നീക്കം. ഉംറ തീര്‍ത്ഥാടനം കൂടുതല്‍ സുഗമമാക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്നും സൗദി ഹജ്ജ് ഉംറ...