Tag: hajj

spot_imgspot_img

ആഘോഷങ്ങൾക്കും ഹജ്ജിനും കോവിഡ് പ്രോട്ടോക്കോൾ; മുന്നറിയിപ്പുമായി യുഎഇ ദുരന്തനിവാരണ സമിതി

ബലിപെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി പിസിആര്‍ പരിശോധന നടത്തണമെന്ന് യുഎഇ ദുരന്ത നിവാരണ സമിതിയുടെ മുന്നറിയിപ്പ്. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവര്‍ 72 മണിക്കറിനകമുളള പിസിആര്‍ പരിശോധനാഫലം ഹാജരാക്കണം. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ്...

ഹജ്ജിനെത്തുന്നവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകൾ; സേവനങ്ങൾക്ക് ഡിജിറ്റല്‍ വേഗത

ഹജ്ജിന് എത്തുന്ന മുഴുവൻ തീർഥാടകർക്കും ഹജ്ജ് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാന്‍ തീരുമാനം. ഡെപ്യൂട്ടി ഹജ് -ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് അൽ മുശാത്താണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജ് സേവന മേഖലയിൽ...

ഇന്ത്യയില്‍നിന്ന് അനുമതി ലഭിച്ച മു‍ഴുവന്‍ ഹജ്ജ് തീര്‍ത്ഥാടകരും സൗദിയിലെത്തി

ഹജ്ജിനായി അനുമതി ലഭിച്ച ഇന്ത്യയില്‍ നിന്നുളള മു‍ഴുവന്‍ തീര്‍ത്ഥാടകരും സൗദിയിലെത്തി.. മലയാളികൾ ഉൾപ്പെടെയുളള സംഘമാണ് സൗദിയില്‍ എത്തിച്ചേര്‍ന്നത്. ഹജ്ജ് കമ്മിറ്റി വ‍ഴിയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുക‍ൾ വ‍ഴിയും 101,837 പേര്‍ക്കാണ് രാജ്യത്ത് അനുമതി...

അനുമതി ഇല്ലാതെ ഹജ്ജ് നടത്തിയാൽ 10,000 റിയാല്‍ പിഴ

പെർമിറ്റ്‌ ഇല്ലാതെ ഹജ്ജ് തീർത്ഥാടനം നടത്താൻ ശ്രമിക്കുന്നവർക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി ബിന്‍ മുഹമ്മദ് അല്‍ ശുവൈരേഖ് അറിയിച്ചു. ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവര്‍...

മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി നിര്‍ദ്ദേശം; അവധി ഹജ്ജ് തീര്‍ത്ഥാടകരെ ബാധിക്കില്ല

ഈദ് പെരുന്നാളിനോട് അനുബന്ധിച്ച് സൗദി അറേബ്യയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതിയുടെ ആഹ്വാനം. ജൂണ്‍ 29ആം തീയതി ബുധനാഴ്ച വൈകിട്ട് ദുല്‍ഹജ് മാസത്തിലെ മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് സുപ്രീംകോടതിയുടെ അഭ്യര്‍ത്ഥന . നഗ്നനേത്രങ്ങള്‍...

പെരുന്നാളിന് കാത്ത് വിശ്വാസികൾ; ജൂണ്‍ 29 ന് ചന്ദ്രക്കല ദര്‍ശിക്കാന്‍ സാധ്യത

ജൂലൈ 9 ശനിയാഴ്ച മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഈദ് അൽ അദ്ഹയുടെ ആദ്യ ദിവസമായിരിക്കുമെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഈജിപ്ത് എന്നിവ ഇതിൽ ഉൾപ്പെടുന്നതായും സാധ്യതയുള്ള...