Tag: hajj

spot_imgspot_img

ഹജ്ജിന് ശേഷമുളള ആദ്യ ഉംറ സംഘം മക്കയില്‍; ഉംറ വിസകാലാവധി മൂന്ന് മാസമാക്കി

ഹജ്ജിന് ശേഷമുളള വിദേശ ഉംറ തീര്‍ഥാടകരുടെ ആദ്യ സംഘം ഇന്ന് മക്കയിലെത്തും. രണ്ടാഴ്ച മുമ്പ് ഉംറ പെര്‍മിറ്റ് ലഭിച്ചവര്‍ക്കാണ് ഉംറ നിര്‍വഹിക്കാന്‍ അവസരം ഒരുങ്ങുക. പുതിയ ഹിജ്‌റ വര്‍ഷത്തിന്‍റെ തുടക്കമായ മുഹര്‍റം ഒന്നിനാണ്...

മക്കയോട് വിട ചൊല്ലാനൊരുങ്ങി ഹജ്ജ് തീർത്ഥാടകർ

ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പരിസമാപ്തിയിലേക്ക് എത്തുന്നു . തീർഥാടകർ ഇന്നും നാളെയുമായി കർമങ്ങൾ അവസാനിപ്പിച്ച് മിനായിൽ നിന്നു മടങ്ങിപ്പോകും. ആറ് ദിവസം നീളുന്ന ഹജ്ജ് കർമങ്ങൾ തീർഥാടകർക്ക് അഞ്ചുദിവസങ്ങൾ കൊണ്ട് അവസാനിപ്പിക്കാനുള്ള അവസരമുണ്ട്....

വിശ്വാസികൾ അറഫാത്തില്‍; നാളെ ബലിപ്പെരുന്നാൾ

ഹജ്ജിനെത്തിയ മു‍ഴുവന്‍ തീർഥാടകരും മിനയിൽ നിന്ന് അറഫാത്തിലേക്കെത്തി. പത്ത് ലക്ഷം തീര്‍ത്ഥാടകരേയും സുരക്ഷിതമായി എത്തിക്കാനായെന്ന് പബ്ലിക് സെക്യൂരിറ്റി കമാൻഡർ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു. എല്ലാ ഹജ്ജ് വർക്കിംഗ് അതോറിറ്റികളുടെയും...

അറഫ സംഗമം നാളെ; സന്ദേശം 14 ഭാഷകളില്‍ പരിഭാഷപ്പെടുത്തും

ഹജ്ജ് കര്‍മ്മങ്ങളുടെ ഭാഗമായ സുപ്രധാന അറഫ സന്ദേശം പതിന്നാല് ഭാഷകളില്‍ വിവര്‍ത്തനം ചെയ്യും. സൗദി പണ്ഡിത സഭാംഗമായ ഡോ. ശൈഖ് മുഹമ്മദ് അൽ ഈസയാണ് അറഫ പ്രസംഗം നിര്‍വഹിക്കുക. വെള്ളിയാ‍ഴ്ച നടക്കുന്ന അറഫ...

തീര്‍ത്ഥാടകര്‍ മിനായിലേക്ക്; ഹജ്ജ് കര്‍മ്മങ്ങൾക്ക് നാളെ തുടക്കമാകും

മിനാ താ‍ഴ്വാരം നാളെ തീര്‍ത്ഥാടകരാല്‍ നിറയും. ദുല്‍ഹജ് 8 ന് മുമ്പായി നാളെ രാത്രി തീര്‍ത്ഥാടകര്‍ മിനായില്‍ രാപാര്‍ക്കുന്നതൊടെ ഹജ്ജ് കര്‍മ്മങ്ങൾക്കും തുടക്കമാകും. രാത്രി മു‍ഴുവന്‍ അണമുറിയാത്ത തല്‍ബിയത്ത് ധ്വനികളാല്‍ മുഖരിതമായുന്ന മിനാ...

ഹജ്ജ് സുരക്ഷയ്ക്ക് സൈന്യവും; വാഹന പരിശോധനയും ശക്തം

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയൊരുക്കാന്‍ സായുധ സൈന്യവും. സൈന്യത്തിന്‍റെ തയ്യാറെടുപ്പുകള്‍ ആഭ്യന്തര മന്ത്രിയും സുപ്രിം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ വിലയിരുത്തി. എല്ലാ സുരക്ഷാ തയ്യാറെടുപ്പുകളും...