Tag: hajj

spot_imgspot_img

ഇന്ത്യയിൽ നിന്നുളള ആദ്യ ഹജ്ജ് സംഘം മെയ്-21ന് സൌദിയിലെത്തും

ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം മെയ് 21ന് സൌദിയിലെത്തും. ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമാണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജ് കമ്മിറ്റി മുഖേന 1,40,020 തീർത്ഥാടകർ എത്തുമ്പോൾ...

ഹജ്ജ് : സൌദിയിലുളളവർക്ക് റമദാൻ 10 വരെ അപേക്ഷിക്കാം

രാജ്യത്തിനുള്ളിലെ പൗരന്മാർക്കും വിദേശികൾക്കും ഹജ്ജ് കർമ്മം അനുഷ്ഠിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതിൻ്റ് അവസാന തീയതി പ്രഖ്യാപിച്ച് സൌദി ഹജ്ജ് , ഉംറ മന്ത്രാലയം. ഇത് വരെ ഹജ്ജ് നിർവ്വഹിക്കാത്തവർക്ക് ഹജ്ജ് നിർവ്വഹിക്കാനുള്ള അപേക്ഷ...

ഉംറ വിസ ജൂൺ അഞ്ച് വരെ നീട്ടിയെന്ന് മന്ത്രാലയം

വിദേശ പൗരന്മാർക്ക് ഈ വർഷം ഉംറ വിസ അനുവദിക്കുന്നതിനുള്ള അവസാന തീയതി ജൂൺ അഞ്ച് വരെ നീട്ടിയതായി ഹജ്ജ്, ഉംറ മന്ത്രാലയത്തിൻ്റെ അറിയിപ്പ്. ജൂൺ അഞ്ച് വരെയുള്ള ദിവസങ്ങളിൽ ഉംറ വിസ ലഭിച്ചവർക്ക്...

ഹജ്ജ് സംഘത്തിന് പരിശീലന പരിപാടികളുമായി ഹജ്ജ് – ഉംറ മന്ത്രാലയം

വിദേശ ഹജ്ജ് തീർഥാടക സംഘങ്ങളുടെ തലവൻമാർക്ക് സൗദിയിൽ എത്തുന്നതിന് മുമ്പ് പരിശീലനം നൽകാനുള്ള പദ്ധതിയുമായി ഹജ്ജ് - ഉംറ മന്ത്രാലയം. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലെ തബുങ് ഹാജിയിൽ നടന്ന ആദ്യ സെഷനിൽ മുപ്പതൽ...

ഖത്തറില്‍ ഹജ്ജ് രജിസ്‌ട്രേഷൻ നാളെ മുതല്‍; ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

രാജ്യത്ത് 2023 വര്‍ഷത്തെ ഹ​ജ്ജ് രജിസ്ട്രേഷന്‍ നാളെ ആരംഭിക്കുമെന്ന് ഖത്തര്‍ എ​ൻ​ഡോ​വ്‌​മെ​ന്റ് ആ​ൻ​ഡ് ഇ​സ്‌​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് (ഔ​ഖാ​ഫ്) മ​ന്ത്രാ​ല​യ​ം. ഹജ്ജിന് താത്പര്യമുളളവര്‍ hajj.gov.qa എ​ന്ന ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ഓ​ൺ​ലൈ​നായാണ് ര​ജി​സ്​​റ്റർ ചെയ്യേണ്ടത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ...

രണ്ടാമത് ഹജ്ജ് എക്സ്പോ ജിദ്ദയില്‍; പങ്കെടുക്കുന്നത് 50ലേറെ രാജ്യങ്ങള്‍

സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന രണ്ടാമത് ‘ഹജ്ജ് എക്‌സ്‌പോ 2023 ` ജിദ്ദയില്‍ പുരോഗമിക്കുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണ്ണറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനാണ് ഹജ്ജ് എക്സ്പോ...