Tag: Hajj-Umrah Ministry

spot_imgspot_img

വിസിറ്റ് വിസയിൽ എത്തുന്നവർക്ക് ‘നു​സ്‌​ക്’ ആ​പ്ലി​ക്കേ​ഷ​നി​ൽ ആ​ശ്രി​ത​രെ ചേ​ർ​ക്കാനാവില്ല, വ്യക്തമാക്കി സൗ​ദി​ ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം

സൗ​ദി​യി​ൽ വി​സി​റ്റ്​ വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ‘നു​സ്‌​ക്’ ആ​പ്ലി​ക്കേ​ഷ​നി​ൽ ത​ങ്ങ​ളു​ടെ ആ​ശ്രി​ത​രെ ചേ​ർ​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഹ​ജ്ജ്, ഉം​റ അ​നു​മ​തി​യ്ക്ക് വേണ്ടിയുള്ള സ്​​മാ​ർ​ട്ട്​ ആ​പ്പാ​ണ്​ 'നു​സ്​​ക്'.​ നുസ്കിൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന വ്യ​ക്തി വി​സി​റ്റ്​ വി​സ​യി​ലെ​ത്തി​യ...

ഉംറ തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; സൗദിയിലുള്ള ഉംറ വിസക്കാർ ജൂൺ ​ആറിനകം രാജ്യം വിടണമെന്ന് മന്ത്രാലയം

സൗദിയിലുള്ള ഉംറ വിസക്കാർ ജൂൺ ആറിനുള്ളിൽ രാജ്യം വിടണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം നിർദേശിച്ചു. സൗദിയിലെത്തിയതിന് ശേഷം 90 ദിവസമോ അല്ലെങ്കിൽ ജൂൺ ആറോ ആണ് പരമാവധി രാജ്യത്ത് താമസിക്കാനുള്ള കാലയളവെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്....

സംസം വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം 

മക്കയിലെയും മദീനയിലെയും ഹറമുകളിൽ എത്തുന്ന വിശ്വാസികൾ പാത്രങ്ങളിൽ നിന്ന് സംസം വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് വഴിയാണ്...

ഉംറ സർവ്വീസ്; കമ്പനികളുടെ പ്രവർത്തനം മൂന്ന് മാസത്തിലൊരിക്കൽ വിലയിരുത്തുമെന്ന് മന്ത്രാലയം

ഉംറ സർവ്വീസ് നടത്തുന്ന കമ്പനികളുടെ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ വിലയിരുത്തുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം. ഓരോ സ്ഥാപനത്തിന്റെയും ഗ്രേഡ് അനുസരിച്ചായിരിക്കും തൈമാസാടിസ്ഥാനത്തിലുള്ള വിലയിരുത്തലെന്നും ഇതുവഴി തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു....

ആശ്രിതരില്ലാതെ വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവരുടെ പ്രായപരിധി 18 വയസെന്ന് മന്ത്രാലയം

വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്കെത്തുന്ന തീർത്ഥാടകർക്ക് ഉംറ കമ്പനികൾ നൽകേണ്ട സേവനങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ ഹജ്ജ്-ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. ആശ്രിതരില്ലാതെ വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവരുടെ പ്രായപരിധി 18 വയസാണെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ...