Tag: Hajj pilgrims

spot_imgspot_img

ജംറയിലെ കല്ലേറ് കർമ്മങ്ങൾ പൂർത്തിയാക്കി ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായോട് വിടപറയും

ജംറയിലെ കല്ലേറ് കർമ്മങ്ങൾ പൂർത്തിയാക്കി മിനായോട് വിടപറയാനൊരുങ്ങി ഹജ്ജ് തീർത്ഥാടകർ. സാത്താന്റെ പ്രതിരൂപമായ ജംറകളിൽ കല്ലെറിഞ്ഞ് അസ്തമയത്തിന് മുൻപ് മിനായുടെ അതിർത്തി വിടുന്ന ഹാജിമാർ മക്കയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം (ത്വവാഫുൽ വിദാഅ്) നടത്തുന്നതോടെ...

ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക്; സുപ്രധാന കർമ്മങ്ങൾ നാളെ ആരംഭിക്കും

ഹജ്ജ് കർമ്മങ്ങൾക്കായി തീർത്ഥാടകർ ഇന്ന് മിനായിലേക്ക് നീങ്ങും. ആദ്യനാൾ തീർത്ഥാടകർ മിനായിലാണ് താമസിക്കുന്നത്. 25 ലക്ഷം ചതുരശ്രമീറ്ററിൽ പരന്നുകിടക്കുന്ന മിനാ താഴ്വരയിൽ രണ്ട് ലക്ഷത്തോളം തമ്പുകളാണ് തീർത്ഥാടകരെ വരവേൽക്കാൻ ഒരുക്കിയിരിക്കുന്നത്. ഹജ്ജിന്റെ സുപ്രധാന...

ഹജ്ജ് തീർത്ഥാടകരുടെ ലഗേജുകൾ ഇനി വിമാനത്താവളത്തിൽ നിന്നും ശേഖരിച്ച് താമസസ്ഥലത്തെത്തിക്കും

ഹജ്ജ് തീർത്ഥാടകർക്ക് ഇനി ല​ഗേജുകൾ എത്തുന്നതുവരെ വിമാനത്താവളത്തിൽ കാത്തുനിൽക്കേണ്ട ആവശ്യമില്ല. തീർത്ഥാടകരുടെ ലഗേജുകൾ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് അധികൃതർ ശേഖരിച്ച് നേരിട്ട് താമസസ്ഥലത്തെത്തിക്കും. ഹജ്, ഉംറ മന്ത്രാലയവും സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ്...

ഹ​ജ്ജ്, ബസ് ഡ്രൈവർമാർക്ക് വർക്ക് പെർമിറ്റ് കാർഡ് നിർബന്ധമാക്കി

ഹജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​ർ സഞ്ചരിക്കുന്ന ബ​സു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് കാ​ർ​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി അറിയിച്ചു. ഇ​ല​ക്ട്രോ​ണി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് വർക്ക് പെർമിറ്റ് നേടേണ്ടത്. കൂ​ടാ​തെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഓ​പ​റേ​റ്റി​ങ് കാ​ർ​ഡും...

ഹജ്ജ്; ഹറമൈൻ ട്രെയിൻ സർവ്വീസുകൾ വർധിപ്പിച്ച് സൗദി റെയിൽവേ

ഹറമൈൻ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർധിപ്പിച്ച് സൗദി റെയിൽവേ. ഹജ്ജ് സീസണിൽ തീർത്ഥാടകരുടെ യാത്രാ സൗകര്യം കണക്കിലെടുത്താണ് ട്രെയിൽ സർവ്വീസുകൾ വർധിപ്പിക്കാൻ റെയിവെ തീരുമാനിച്ചത്. മക്കയ്ക്കും മദീനയ്ക്കുമിടയിൽ പ്രതിദിന സർവീസുകളുടെ എണ്ണം 126...

ഹജ്ജ് തീർത്ഥാടകർക്ക് മാർ​ഗനിർദേശവുമായി കുവൈറ്റ് ആരോ​ഗ്യമന്ത്രാലയം

കുവൈറ്റിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്നവർക്ക് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ആരോഗ്യസുരക്ഷാ മാർ​ഗനിർദ്ദേശങ്ങൾ നൽകി. ഏഴ് പ്രധാന മുന്നറിയിപ്പുകളാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം തീർത്ഥാടകർക്ക് നൽകിയത്. ഈ നിർദേശങ്ങൾ തീർച്ചയായും...