Tag: Hajj pilgrims

spot_imgspot_img

വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്കായി ഡിജിറ്റൽ ഐഡി പുറത്തിറക്കി സൗദി

ഹജ്ജ് സീസണിന് തുടക്കമായതോടെ തീർത്ഥാടകർക്കായി പുതിയ പദ്ധതികൾ ആരംഭിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്കായി ഡിജിറ്റൽ ഐഡിയാണ് അധികൃതർ പുറത്തിറക്കിയിരിക്കുന്നത്. സൗദി വിഷൻ 2030 അനുസരിച്ച് ഡിജിറ്റൽ സേവനങ്ങളിലേക്ക് മാറുന്ന...

ഹജ്ജ് സീസണിന് തുടക്കം; വിദേശത്ത് നിന്നുള്ള ആദ്യ തീർത്ഥാടക സംഘം മദീനയിലെത്തി

ഈ വർഷത്തെ ഹജ്ജ് സീസണിന് തുടക്കം കുറിച്ച് വിദേശത്ത് നിന്നുള്ള ആദ്യ തീർത്ഥാടക സംഘം മദീനയിലെത്തി. ഇന്ത്യയിൽ നിന്നുള്ള 283 തീർത്ഥാടകരാണ് മദീനയിലെത്തിയത്. സൗദി ഹജ്ജ് - ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്....

ഇന്ന് മുതൽ നിയന്ത്രണങ്ങൾ ശക്തം; ഹജ്ജിന് മുന്നോടിയായി മക്കയിലേയ്ക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി

ഹജ്ജിന് മുന്നോടിയായി മക്കയിലേയ്ക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മുതൽ ഹജ്ജ് ഉംറ പെർമിറ്റോ വർക്ക് പെർമിറ്റോ ഇല്ലാത്തവർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഈ ആഴ്ച മുതൽ മക്കയിലേക്ക്...

ഹജ്ജിനുള്ള സേവന ഫീസ് പ്രഖ്യാപിച്ച് ഒമാൻ

ഹജ്ജ് സീസണിന് മുന്നോടിയായി ഒമാനില്‍ ഹജ്ജിനുള്ള സേവന ഫീസ് പ്രഖ്യാപിച്ചു. ഒമാൻ എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയമാണ് ഫീസ് സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചത്. ഈ വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ നവംബർ അഞ്ചിന്...

2024-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് സൗദി; മാർച്ച് ഒന്ന് മുതൽ ഹജ്ജ് വിസ അനുവദിക്കും

2024-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ സൗദി അറേബ്യയിൽ ആരംഭിച്ചു. ഇതിനായി ഹജ്ജ് സേവനങ്ങൾ നൽകാൻ താൽപര്യമുള്ള വിദേശ കമ്പനികളിൽ നിന്നും മന്ത്രാലയം അപേക്ഷ സ്വീകരിച്ചുതുടങ്ങി. മാർച്ച് ഒന്ന് മുതൽ ഹജ്ജ് വിസ അനുവദിച്ചു...

ഹജ്ജ് തീർത്ഥാടകരുടെ മടക്കയാത്ര പൂർത്തിയാക്കിയതായി സൗദിയ എയർലൈൻ

ഹജ്ജ് തീർത്ഥാടകരുടെ മടക്ക സർവ്വീസുകൾ പൂർത്തിയാക്കിയതായി സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. അവസാന മടക്ക സർവ്വീസ് മദീനയിൽ നിന്ന് ഇന്തൊനേഷ്യയിലേക്കായിരുന്നു നടത്തിയത്. 465 ഹജ്ജ് തീർത്ഥാടകരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അവസാന ഹജ്ജ് സംഘത്തിലെ...