Saturday, September 21, 2024

Tag: Hajj pilgrilms

ഓൺലൈൻ സേവനങ്ങൾ ഇനി അതിവേ​ഗം; ഹജ്ജ് തീർത്ഥാടകർക്ക് സൗജന്യ വൈഫൈ സംവിധാനവുമായി സൗദി

ഹജ്ജ് തീർത്ഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് സംവിധാനവുമായി സൗദി അറേബ്യ. തീർത്ഥാടനത്തിനായി എത്തുന്നവർക്ക് ഓൺലൈൻ സേവനങ്ങൾ അതിവേ​ഗം ലഭ്യമാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. മക്ക ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് വൈഫൈ ലഭ്യമാക്കിയിരിക്കുന്നത്. ...

Read more

ഹജ്ജ്, 12 ല​ക്ഷം തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ന​ൽ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക്ക് ജി​ദ്ദ വി​മാ​ന​ത്താ​വ​ളത്തിന്റെ അം​ഗീ​കാ​രം

പ്രാർത്ഥനകളോടെ ഹജ്ജ് കർമം നിർവഹിക്കാൻ തീ​ർ​ഥാ​ട​ക​ർ​ സൗദിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 12 ല​ക്ഷം ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക് മികച്ച സേ​വ​നം ന​ൽ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക്ക് ജി​ദ്ദ വി​മാ​ന​ത്താ​വ​ളം അം​ഗീ​കാ​രം ന​ൽ​കിയിരിക്കുകയാണ്. ...

Read more

കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം മെയ് 9ന് മദീനയിലെത്തും; കേരളത്തിൽ നിന്നുള്ള ആദ്യവിമാനം 26ന്

സൗദിയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്ക് നാളെ മുതൽ ഹജ്ജ് പെർമിറ്റുകൾ വിതരണം ചെയ്‌ത്‌ തുടങ്ങും. ഈ വർഷം 1,75,025 തീർത്ഥാടകരാണ് ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുക. ഇതിൽ 1,40,20 ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist