Tag: Hajj and Umrah Ministry

spot_imgspot_img

ഹജ്ജ്​ അനുമതിപത്രമില്ലാത്തവരെ മീഖാത്ത്​ കടക്കാൻ അനുവദിക്കില്ല; മുന്നറിയിപ്പുമായി പൊതുസുരക്ഷാ മേധാവി

ഹജ്ജ് അനുമതിപത്രമില്ലാത്തവരെ മീഖാത്ത് കടക്കാൻ അനുവദിക്കില്ലെന്ന് പൊതുസുരക്ഷ മേധാവി ഡയറക്‌ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു. ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ മക്കയിലെ താമസകേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഈ...

2023-ൽ 13.55 ദശലക്ഷം തീർത്ഥാടകർ ഉംറ നിർവ്വഹിച്ചതായി സൗദി ഹജ്ജ് മന്ത്രാലയം

2023-ൽ 13.55 ദശലക്ഷം തീർത്ഥാടകർ ഉംറ നിർവ്വഹിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം. മുൻവർഷങ്ങളെ അപേക്ഷിച്ച് 2023-ൽ തീർത്ഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവുണ്ടായതായി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി....

ഉംറ തീർത്ഥാടനത്തിനെത്തുന്നവർ പ്രാർത്ഥനാ സ്ഥലത്തും ഇടനാഴികളിലും കിടക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം

ഉംറ തീർത്ഥാടനത്തിനെത്തുന്നവർ പ്രാർത്ഥനാ സ്ഥലത്തും ഇടനാഴികളിലും കിടക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹജ് ഉംറ മന്ത്രാലയം. ഉംറ തീർത്ഥാടനത്തിനിടെ പ്രാർത്ഥനാ സ്ഥലത്തും ഇടനാഴികളിലും വഴിയിലും ഇരിക്കുന്നതും കിടന്നുറങ്ങുന്നതും ഒഴിവാക്കി സുഗമമായ തീർത്ഥാടനത്തിന് സഹകരിക്കണമെന്നാണ് മന്ത്രാലയം...