Tag: gulf

spot_imgspot_img

മറുനാട്ടിലായാലെന്താ.. മലയാളിയല്ലേ.. ഓണമല്ലേ..

ഓണമെന്നാല്‍ മലയാളിയ്ക്ക് പകരം വയ്ക്കാനില്ലാത്ത ഉത്സവമാണ്. ലോകത്തിന്‍റെ ഏത് കോണിലാണെങ്കിലും ചിങ്ങം പിറക്കുന്നതോടെ മലയാളി മനസ്സില്‍ ഓണവെയില്‍ തെളിയും. അല്‍പ്പം ഗൃഹാതുരത തോന്നുമെങ്കിലം സന്തോഷത്തിന്‍റേയും സമൃദ്ധിയുടേയും ആര്‍പ്പുവിളികളും ആവേശവുമായി അവര്‍ ഒത്തുകൂടും. ചിങ്ങം...

പതിവുകൾ തെറ്റിച്ച ജൂലൈ മ‍ഴ ; പെയ്ത്തിന് ശമനമുണ്ടെങ്കിലും ജാഗ്രത തുടരുന്നു

മൂന്ന് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ മ‍ഴയ്ക്കാണ് യുഎഇ ക‍ഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. വടക്കന്‍ മേഖലയിലും കി‍ഴക്കന്‍ മലപ്രദേശങ്ങളിലും മ‍ഴ ശക്തമായതോടെ താ‍ഴ്ന്ന പ്രദേശങ്ങളില്‍ വെളളപ്പൊക്കത്തിന് സമാന സാഹചര്യമാണുണ്ടായത്. ഇടവിട്ട കനത്തമ‍ഴ പെയ്തതോടെ ഫുജൈറ...

മ‍ഴക്കെടുതിയില്‍ മരുഭൂമി; ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു

വേനല്‍ ചൂടിന് ആശ്വാസമായെത്തിയ മ‍ഴ ഗൾഫ് മേഖലയില്‍ ദുരിതപ്പെയ്ത്തായി. രണ്ടുദിവമായി തുടരുന്ന മ‍ഴയില്‍ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. യുഎഇയിലെ ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലാണ് മ‍ഴയും വെളളക്കെട്ടും കൂടതല്‍ ബാധിച്ചത്. ഖോർഫക്കാന്‍ മേഖലിയില്‍...

വലിയ പെരുന്നാൾ ആഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍; ഈദ് നിസ്കാരത്തില്‍ പങ്കെടുത്തത് ആയിരങ്ങൾ

ത്യാഗത്തിന്റെയും സഹനത്തിന്റെയും ബലി പെരുന്നാൾ ആഘോഷിച്ച് ഗൾഫ് മേഖലയിലെ വിശ്വാസ ലോകം. രാവിലെ പള്ളികളിലും ഈദ്‍ഗാഹുകളിലും നടന്ന പ്രത്യേക പ്രാര്‍ത്ഥനകളില്‍ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങുകൾ. ബന്ധുമിത്രാതികളുടെ കൂടിച്ചേരലുകൾക്കും...

തെക്കന്‍ ഇറാനില്‍ ആറ് തുടര്‍ ഭൂചലനം; പ്രകമ്പനത്തില്‍ കുലുങ്ങി ഗൾഫ് മേഖല

ഗൾഫ് മേഖലയെ ആശങ്കയാക്കി വീണ്ടും ഭൂചലനം.ദക്ഷിണ ഇറാനിലാണ് ശക്തമായ ഭൂമികുലുക്കമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാ‍ഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.30 നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇ...

ബിജെപി നേതാവിന്‍റെ പ്രവാചക നിന്ദ; രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം പുകയുന്നു

ബിജെപി നേതാവ നുപൂര്‍ ശര്‍മ പ്രവാചക നിന്ദ നടത്തിയതിനെരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഖത്തറും , കുവൈറ്റും, ഒമാനും , ഇറാനും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെ കൂടുതല്‍...