Tag: Gulf air

spot_imgspot_img

വി​സി​റ്റ് വി​സ​യി​ൽ ഗ​ൾ​ഫ് എ​യ​റി​ലാണോ ബഹ്‌റൈനിലേക്ക് വരുന്നത്? എങ്കിലും മടക്കയാത്രയും ഗൾഫ് എയറിൽ തന്നെയായിരിക്കണം

വി​സി​റ്റ് വി​സ​യി​ൽ ഗ​ൾ​ഫ് എ​യ​റിന്റെ വിമാനത്തിലാണോ നിങ്ങൾ ബഹ്‌റൈനിലേക്കെത്തുന്നത്? എങ്കിലും തിരികെ മടങ്ങുന്നതും ഗ​ൾ​ഫ് എ​യ​റിൽ തന്നെയായിയിരിക്കണം. എയർലൈൻസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഗൾഫ് എയറിൽ എത്തുന്നവർക്ക് മ​റ്റ് എ​യ​ർ ലൈ​നി‍ന്റെ റി​ട്ടേ​ൺ ടി​ക്ക​റ്റ്...

ബ​ഹ്​​റൈ​ൻ-ദോഹ, ദിവസേന മൂന്ന് സർവീസുകൾ പ്രഖ്യാപിച്ച് ഗൾഫ് എയറും ഖ​ത്ത​ർ എ​യ​ർ​വേ​സും

ബ​ഹ്​​റൈ​നും ഖ​ത്ത​റി​നു​മി​ട​യി​ൽ ദി​വസേന മൂന്നു വീ​തം വിമാന സ​ർ​വി​സു​ക​ൾ ന​ട​ത്തുമെന്ന് ഗ​ൾ​ഫ്​ എ​യ​റും ഖ​ത്ത​ർ എ​യ​ർ​വേ​സും പ്രഖ്യാപിച്ചു. ജൂ​ൺ 14 വ​രെ ഓ​രോ സ​ർ​വി​സും ജൂ​ൺ 15 മു​ത​ൽ മൂ​ന്നു​ സ​ർ​വി​സു​ക​ളു​മാ​ണ്​ ഇരു...

യാത്രക്കാർക്ക് ഗുണം, ഗൾഫ് എയർ എമിറേറ്റ്‌സുമായി കോഡ്‌ഷെയർ കരാർ പ്രഖ്യാപിച്ചു 

ബ​ഹ്‌​റൈൻ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഗൾ​ഫ് എ​യ​ർ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​മി​റേ​റ്റ്‌​സ് എയർലൈൻസുമായി കോ​ഡ്‌​ഷെ​യ​ർ കരാ​ർ പ്രഖ്യാപിച്ചു. എ​മി​റേ​റ്റ്സ് സ​ർ​വീസ് നടത്തുന്ന യൂ​റോ​പ്പി​ലെ​യും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് ഗ​ൾ​ഫ് എ​യ​ർ...