Tag: Government schools

spot_imgspot_img

33 ആമ​ത്​ അ​റ​ബ്​ ഉ​ച്ച​കോ​ടി, ബഹ്‌റൈനിലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ​ക്ക്​ അവധി പ്രഖ്യാപിച്ചു 

33ആമത്​ അ​റ​ബ്​ ഉ​ച്ച​കോ​ടിയ്ക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ബഹ്‌റൈൻ. ഉച്ചകോടിയുടെ ഭാഗമായി വലിയ രീതിയിലുള്ള ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏർപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചിരിക്കുകയാണ് ബഹ്‌റൈൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം....

ഖത്തർ : പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മൂല്യനിർണയ ന​യ​ത്തി​ൽ മാറ്റം 

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മൂ​ല്യ​നി​ർ​ണ​യ നയത്തിൽ മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​​ന്ത്രാ​ല​യം തീരുമാനിച്ചു. നി​ല​വി​ലെ അ​ധ്യ​യ​ന​വ​ർ​ഷം മുതൽ ഖ​ത്ത​റിലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഈ ​നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ശ​ത​മാ​നം...