Tag: Go first airlines

spot_imgspot_img

‘ഗോ ഫസ്റ്റ്’ നിലച്ചിട്ട് ഒരു വർഷമാവുന്നു, തുക തിരികെ കിട്ടാതെ ആയിരത്തോളം യാത്രക്കാർ 

‘ഗോ ​ഫ​സ്റ്റ്’ വി​മാ​നം പറക്കൽ അവസാനിപ്പിച്ചിട്ട് ഒരു വർഷമാവുന്നു. പക്ഷെ, വി​മാ​ന​യാ​ത്ര​ക്കായി മു​ൻ​കൂ​ട്ടി ടി​ക്ക​റ്റെ​ടു​ത്ത ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഇ​നി​യും തു​ക തി​രി​കെ ല​ഭി​ച്ചി​ട്ടില്ല. മ​സ്ക​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്കും കൊ​ച്ചി​യി​ലേ​ക്കും സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന ഗോ ഫസ്റ്റ്...

ഗോ ​ഫ​സ്റ്റ്​ എയർലൈൻസ് സ​ർ​വി​സ് പുനരാരംഭിച്ചില്ല, ദുരിതമൊഴിയാതെ കണ്ണൂരിലെ പ്രവാസികൾ 

​കണ്ണൂ​രിലെ യാ​ത്ര​ക്കാ​രുടെ ദുരിതം അവസാനിച്ചിട്ടില്ല. പ്രവാസികൾക്ക് ഏ​റെ അ​നു​ഗ്ര​ഹ​മാ​യി​രു​ന്ന ഗോ ​ഫ​സ്റ്റ്​ സ​ർ​വി​സ് നി​ർ​ത്തി​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​ന​രാ​രം​ഭി​ക്കാത്തതാണ് ഇതിന് കാരണം.​ ഗോ ​ഫ​സ്റ്റ്​ ഒ​ക്ടോ​ബ​റി​ൽ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്നാണ് കരുതിയിരുന്നത്. എന്നാൽ അ​നി​ശ്ചി​ത​മാ​യി...

ഗോ ​​ഫ​​സ്റ്റ് സർവീസുകൾ റദ്ദാക്കിയിട്ട് ഒരു മാസം, ടിക്കറ്റ് തുക തിരികെ നൽകിയില്ലെന്ന പരാതിയുമായി യാത്രക്കാർ 

സ​​ർ​​വി​​സു​​ക​​ൾ റ​​ദ്ദാ​​ക്കി​ ഒ​രു​ മാ​സമായിട്ടും ഗോ ​​ഫ​​സ്റ്റ് വി​​മാ​​ന​​ക്ക​​മ്പ​​നി ബുക്ക്‌ ചെയ്ത ടി​ക്ക​​റ്റ് തു​​ക തി​രി​ച്ചു​ ന​ൽ​കാ​ത്ത​തിൽ പരാതിയുമായി യാ​ത്ര​ക്കാ​ർ​. മേ​യ്‌ ആ​ദ്യ​വാ​രം സാ​ങ്കേ​തി​ക ത​ക​രാ​ർ മൂലം ഗോ ​ഫ​സ്റ്റി​ന്‍റെ നിര​വ​ധി​ സ​ർ​വി​സു​ക​ൾ...

ജൂൺ 4 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്: ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകും

ജൂൺ 4 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്. പ്രവർത്തനപരമായ കാരണങ്ങളാലാണ് ഫ്ലൈറ്റുകൾ റദ്ദാക്കിയത്. നേരത്തെ മെയ് 30 വരെ കമ്പനി റദ്ദാക്കൽ തീരുമാനിച്ചിരുന്നതാണ് ഇപ്പോൾ നീട്ടിയത്. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ...

ഗോ ഫസ്റ്റ് സര്‍വീസ് പുനരാരംഭിക്കുന്ന തീരുമാനം വൈകുന്നു, കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രതിസന്ധിയില്‍

ഗോ ഫസ്റ്റ് എയർവേയ്സ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം വൈകിപ്പിച്ചതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളം വലിയ പ്രതിസന്ധിയിലായി. കണ്ണൂർ വിമാനത്താവളത്തിലേക്ക് പ്രതിമാസം 240 സര്‍വീസുകൾ നടത്തുന്ന ഗോ ഫസ്റ്റിന്റെ സര്‍വീസ് താത്കാലികമായി നിർത്താനുള്ള തീരുമാനം...

വി​മാ​ന​ക്ക​മ്പ​നി​ക​ൾ ടി​ക്ക​റ്റ് നി​ര​ക്കി​ൽ മി​ത​ത്വം പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം

വി​മാ​ന​ക്ക​മ്പ​നി​ക​ൾ ടി​ക്ക​റ്റ് നി​ര​ക്കി​ൽ മി​ത​ത്വം പാ​ലി​ക്ക​ണ​മെ​ന്ന് കേന്ദ്രം നി​ർ​ദേ​ശം നൽകി. പ്ര​തി​സ​ന്ധി​യി​ലാ​യ ‘ഗോ ​ഫ​സ്റ്റ് എയർവേയ്സ് വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ് നി​ർ​ത്തി​ വെ​ച്ച​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര​ണ​ങ്ങൾ കൊണ്ട് ചി​ല റൂട്ടു​ക​ളി​ൽ നി​ര​ക്ക് കു​ത്ത​നെ കൂ​ടി​....