Tag: GGICO stations

spot_imgspot_img

സാങ്കേതിക തകരാർ പരിഹരിച്ചു: ദുബായ് മെട്രോ സർവീസ് സാധാരണ നിലയിലായി

ദുബായ് മെട്രോയുടെ റെഡ് ലൈനിലെ സെൻ്റർപോയിൻ്റിനും ജിജിഐസിഒ സ്റ്റേഷനുകൾക്കുമിടയിലുള്ള സർവീസുകൾ സാങ്കേതിക തകരാർ മൂലം തടസ്സപ്പെട്ടിരുന്നു. സാങ്കേതിക തടസ്സങ്ങൾ നീക്കി സർവ്വീസുകൾ പുനരാരംഭിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. റെഡ് ലൈനിൽ...