Tag: gcc

spot_imgspot_img

ഏഷ്യന്‍ വ്യാപാര ശക്തിയാകാന്‍ ജിസിസി രാഷ്ട്രങ്ങൾ; അടുത്ത പത്ത് വര്‍ഷം നിര്‍ണായകമെന്ന് പഠനം

ലോക സാമ്പത്തിക മേഖലയില്‍ 2030 ഓടെ ഗൾഫ് രാജ്യങ്ങൾ കൂടുതല്‍ ശക്തരാകുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങളുമായി ജിസിസി രാഷ്ട്രങ്ങൾ വ്യാപാരം ശക്തമാക്കും. പത്ത് വര്‍ഷത്തിനുളളില്‍ 60 ശതമാനം വ്യാപാര വർധനവ് ഗൾഫ്...

ജിസിസി രാജ്യങ്ങളിലെ വിസയുള്ളവർക്ക് എവിടെനിന്നും ഒമാനിലെത്താം

ജിസിസി രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് കൊമേഴ്‌സ്യല്‍ പ്രൊഫഷനുകള്‍ക്കായി ഇനി വിസയില്ലാതെ ഒമാനിലെത്താം. പുതിയ നിര്‍ദ്ദേശ പ്രകാരം ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ അതത് രാജ്യങ്ങളില്‍ നിന്ന് തന്നെ ഒമാനിലേക്ക് എത്തണമെന്നുമില്ല. എവിടെ നിന്ന് വേണമെങ്കിലും ഒമാനിലേക്ക്...

‘മോൺസ്റ്റർ’ വിലക്കി യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങൾ

മോഹൻലാലിൻ്റെ പുതിയ ചിത്രം മോണ്‍സ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ വിലക്ക്. എൽജിബിടിക്യുപ്ലസ് സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ളതാണ് വിലക്കിന് കാരണമെന്നാണ് റിപ്പോർട്ട്. ഈ മാസം 21ന് ചിത്രത്തിൻ്റെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് ഈ...

ജിസിസി താമസക്കാര്‍ക്ക് സൗദിയിലേക്ക് വിസവേണ്ട; കൂടുതല്‍ വിസ ഇളവുകളിലേക്ക് സൗദിയും

യുഎഇയിലെ താമസക്കാര്‍ക്ക് വിസയില്ലാതെ സൗദി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കരട് തയ്യാറിയിച്ചുണ്ടെന്ന് ടൂറിസം മന്ത്രാലയം. ദിവസങ്ങൾക്കകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ബിസിനസ്, ടൂറിസം, ഉംറ ആവശ്യങ്ങള്‍ക്കായാണ് പ്രധാനമായും വിസ രഹിതയാത്ര അനുവദിക്കുക. യുഎഇ, ബഹ്റൈന്‍,...

ജിസിസി പ്രവാസികൾക്ക് പ്രത്യേക ടൂറിസ്റ്റ് വിസയുമായി സൗദി

ഗൾഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പ്രവാസിൾക്ക് സൗദി സന്ദര്‍ശിക്കാന്‍ പ്രത്യേക പദ്ധതി. പ്രവാസികൾക്ക് സൗദി സന്ദര്‍ശിക്കാന്‍ പ്രത്യേകം ടൂറിസ്റ്റ് വിസ ഏര്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തെത്തിക്കുകയാണ് സൗദിയുടെ ലക്ഷ്യം. ജിസിസി മേഖലയിലെ പ്രവാസികൾക്ക്...

ജിസിസി റെയില്‍ പാതയ്ക്ക് പുതുജീവന്‍; പദ്ധതി ഗൾഫ് രാഷ്ട്രങ്ങൾ ഏറ്റെടുക്കുന്നു

അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു. യുഎഇയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഇത്തിഹാദ് റെയില്‍ മറ്റ് ഗൾഫ് രാജ്യങ്ങളും ഏറ്റെടുക്കാനൊരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതോടെ വിഭാവനം ചെയ്തിട്ടും കാലതാമസം നേരിട്ട ജിസിസി റെയില്‍ നെറ്റ്...