Tag: Gaza

spot_imgspot_img

ഇസ്രയേൽ – ഗാസ യുദ്ധം; ഗാസയിൽ കാണാതായത് 21,000 കുട്ടികളെ

ലോകം ഭീതിയോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇസ്രയേൽ - ഗാസ യുദ്ധം. യുദ്ധവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വാർത്തയാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നത്. യുദ്ധം ആരംഭിച്ചത് മുതൽ 21,000 കുട്ടികളെയാണ് ​ഗാസയിൽ കാണാതായിരിക്കുന്നത്. സന്നദ്ധ സംഘടനയായ...

ഗാസയിൽ എയർഡ്രോപ്പിനിടെ അപകടം: ഭക്ഷ്യചാക്കുകൾ താഴെവീണ് ആറു പേർക്ക് ദാരുണാന്ത്യം​

ഗാസയിൽ ആകാശമാർഗം (എയർഡ്രോപിങ്) ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ ആറു പേർക്ക് ദാരുണാന്ത്യം. എയർഡ്രോപ് ചെയ്ത ഭക്ഷ്യചാക്കുകൾ തലയിൽ വീണാണ് മരണം സംഭവിച്ചത്. പാരച്യൂട്ട് നിവരാതിരുന്നതോടെ വിമാനത്തിൽ നിന്ന് എയർഡ്രോപ് ചെയ്ത ഭക്ഷ്യചാക്കുകൾ ശക്തിയോടെ ആളുകളുടെ...

ഗാസയിലെ വെടിനിർത്തൽ, ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുമെന്ന് റിപ്പോർട്ട്‌ 

ഗാസയിൽ വീണ്ടും വെടിനിർത്തൽ സാധ്യതകൾ സജീവമാകുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് മാസം നീണ്ടുനിൽക്കുന്ന വെടിനിർത്തലിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. മാത്രമല്ല, അവശേഷിക്കുന്ന...

ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒപ്പം ഗസ്സയിൽ സമാധാനം പുലരാൻ വേണ്ടി പ്രാർത്ഥിക്കണം – ഫ്രാൻസിസ് മാർപ്പാപ്പ

സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ് . ലോകമെമ്പാടും പ്രാര്‍ഥനയോടെ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. 'ഇന്ന് നമ്മുടെ ഹൃദയം ബത്‌ലഹേമിൽ ആയിരിക്കും. അവിടെ സമാധാനത്തിന്‍റെ രാജകുമാരൻ യുദ്ധത്തിന്‍റെ വ്യർഥമായ യുക്തിയാൽ ഒരിക്കൽ കൂടി...

ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ ​ഗാസയിൽ ശുദ്ധജല വിതരണ പ്ലാന്റ് തുറന്ന് യുഎഇ

യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനായി ​ഗാസയിൽ ശുദ്ധജല വിതരണ പ്ലാന്റ് തുറന്ന് യുഎഇ. റഫയ്ക്ക് സമീപം യുഎഇ സ്ഥാപിച്ച ഡീസലൈനേഷൻ പ്ലാന്റ് യുഎഇ സ്ഥാനപതി ഡോ. ലാന നുസൈബ ഉദ്ഘാടനം ചെയ്തു....

ഗസ്സയിലേക്ക് മൊബൈൽ ക്ലിനിക്കുകളും ആംബുലൻസുകളും നൽകി കുവൈറ്റ്  

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ​യി​ലെ ജനങ്ങൾക്ക്​ സ​ഹാ​യം എത്തിക്കുന്നത് തുടർന്ന് കുവൈറ്റ്. ചൊ​വ്വാ​ഴ്ച 40 ട​ൺ മാ​നു​ഷി​ക സ​ഹാ​യ​വു​മാ​യി കു​വൈ​റ്റ് വി​മാ​നം ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എത്തി. രോ​ഗി​ക​ളു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും...