Tag: Garlic price

spot_imgspot_img

തൊട്ടാൽ പൊള്ളും; സംസ്ഥാനത്ത് വെളുത്തുള്ളി വില സർവ്വകാല റെക്കോർഡിലേയ്ക്ക്

സംസ്ഥാനത്ത് വെളുത്തുള്ളിയുടെ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 260 മുതൽ 300 വരെയാണ് വില. വെളുത്തുള്ളിയുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഹോൾസെയിൽ വില്പനക്കാർ 230 മുതൽ 260 രൂപ വരെ ഈടാക്കുമ്പോൾ ചെറുകിട...