Tag: forgery

spot_imgspot_img

സർക്കാർ രേഖകളിൽ കൃത്രിമം കാണിക്കൽ, നടപടി കടുപ്പിച്ച് സൗദി പബ്ലിക് പ്രോ​സി​ക്യൂ​ഷ​ൻ

സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ച്ച് സൗ​ദി അ​റേ​ബ്യ​ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏർ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം​ വ​രെ ത​ട​വും അ​ഞ്ചു​ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യും ശി​ക്ഷ​യായി നൽകുമെന്നും പ​ബ്ലി​ക്...

“ചെറുപ്പമാണ്, അറസ്റ്റ് ഭാവിയെ ബാധിക്കും”; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് കെ.വിദ്യ

വ്യാജരേഖ നൽകി ഗസ്റ്റ് ലക്ചറർ ജോലിക്ക് ശ്രമിച്ചെന്ന കേസിൽ എസ്എഫ്ഐ നേതാവ് കെ.വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. വ്യാജരേഖ ചമക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്....